‘പുഞ്ചിരി ‘മുഖവൈകല്യ നിവാരണ ക്യാംപ് 31ന്.
മാനന്തവാടി: വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 31ന് രാവിലെ 10 മണി മുതൽ 12 മണി വരെ മുഖവൈകല്യ നിവാരണ ക്യാംപ് നടത്തും. മാനന്തവാടി പെരുവക റോഡിൽ ടെലഫോൺ എക്സ്ചേഞ്ചിന് സമീപമുള്ള ഹോട്ടൽ വയനാട് സ്ക്വയർ വച്ച് രാവിലെ 10ന് ക്യാംപ് ആരംഭിക്കും. ഇസിഎഫ് ചെയർമാൻ ഫാ. റോയി വലിയപറമ്പിൽ ഉദ്ഘാടനം ചെയ്യും. ജ്യോതിർഗമയ, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ഹാർട്ട് ബീറ്റ് ട്രോമാകെയർ എന്നിവയുടെ നേതൃത്വത്തിലാണ് പുഞ്ചിരി പദ്ധതി…
