മാനന്തവാടി ഉപജില്ല കായിക മേള മുഖശ്രീ പ്രകാശനം ചെയ്തു.
പള്ളിക്കുന്ന്: മാനന്തവാടി ഉപജില്ല കായിക മേളയുടെ മുഖശ്രീ പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാൻ്റി ജോസ് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കോവയ്ക്ക് നല്കി പള്ളിക്കുന്ന് ലൂർദ് മാത ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. സപ്തംബർ 30 ഒക്ടോബർ 1 തിയ്യതികളിൽ മരവയൽ ജില്ലാ സ്റ്റേഡിയത്തിലാണ് കായിക മേള നടത്തുന്നത്. പള്ളിക്കുന്ന് ലൂർദ് മാതാ എച്ച്.എസ്.എസ് ഉം ഏച്ചോം സർവോദയ എച്ച്.എസ്.എസുമാണ് കായിക മേളയക്ക് ആതിഥ്യമൊരുക്കുന്നത്. ചീരാൽ ഗവ: മോഡൽ…
