കെ.ജെ. ജോൺസണ് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

മാനന്തവാടി: അന്തരിച്ച കോഴിക്കോട് സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.ജെ. ജോൺസണ് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ബത്തേരി ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് എസ്.ഐ. കെ.പി. അബ്ബാസും സംഘവും അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. ആകാശത്തിലേക്ക് വെടിയുതിർത്ത ശേഷം അന്ത്യ വിശ്രമത്തിലേക്ക് പോകുന്നതിന്റെ പ്രതീകമായി ബ്യൂഗിൾ വായിച്ചു. കോഴിക്കോട് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ ടി. മനോഹരൻ, ഡിവൈ.എസ്.പി.മാരായ ഷജു ജോസഫ് (എസ് എം.എസ്), എം.പി രാജേഷ്(നർകോട്ടിക്…

Read More

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കാലാവസ്ഥാ പ്രതിരോധ കൃഷിയിലേക്ക് മാറണം: കൃഷിമന്ത്രി ടി. സിദ്ദിഖ്

കൊല്ലം: കാലാവസ്ഥാ വ്യതിയാനവും കാലാവസ്ഥയിലെ അസ്ഥിരതയുമാണ് ഇന്ന് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും ഇതിനെ നേരിടാൻ കാലാവസ്ഥാ പ്രതിരോധ കാർഷിക രീതികൾ വ്യാപകമായി അവലംബിക്കേണ്ട സമയമാണെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. മൺസൂൺ കാലത്തെ പ്രതികൂല സാഹചര്യങ്ങളും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വരൾച്ചയും കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കാലാവസ്ഥാ പ്രതിരോധ കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകി കേര പദ്ധതി പുനഃക്രമീകരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു. കൊല്ലം…

Read More

പള്ളിക്കൽ ഡിവിഷൻ ഉപതെരെ ഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥിയായി സ.രമ്യ.ജി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്,പള്ളിക്കൽ ഡിവിഷൻ ഉപതെരെ ഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥിയായി സ.രമ്യ.ജി. ജനവിധി തേടുകയാണ്. നിലവിലുണ്ടായിരുന്ന ബ്ലോക്ക് മെമ്പർ എം.എൽ . എ ആയി തെരെഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് ഇത്തരം ഒരു തെരെഞ്ഞെടുപ്പിന് നിർബന്ധിതമായത്. +2 വിദ്യാഭ്യാസം നേടിയ സാമൂഹ്യ പ്രവർത്തനത്തിലെ അനുഭവ സമ്പത്തും യുവത്വത്തിൻ്റെ ഊർജ്ജസ്വലതയും ഒത്തിണങ്ങിയ മികച്ചൊരു സ്ഥാനാർത്ഥിയെയാണ് LDF അവതരിപ്പിക്കുന്നത്. ആദിവാസി, മഹിളാ യുവജന സംഘടനാ രംഗത്തും, പ്രമോട്ടർ എന്ന നിലയിലും അഭിമാനകരമായ പ്രവർത്തനമാണ്  ഇതിനകം ഏറ്റെടുത്ത് നടത്തിയിട്ടുള്ളത്. പാർടി ഞാറലോട് ബ്രാഞ്ച് അംഗം,…

Read More

ചൂട് നാല് ഡിഗ്രി സെല്‍സ്യസ് വരെ ഉയര്‍ന്നേക്കാം; മുന്നറിയിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊല്ലം ജില്ലയിലെ പുനലൂരാണ് ഏറ്റവും ഉയര്‍ന്ന പകല്‍താപനില അനുഭവപ്പെട്ടത്– 36.2 ഡിഗ്രി സെല്‍സ്യസ്. കോട്ടയത്ത് 35.2 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഇന്നും ഉയര്‍ന്ന ചൂടിന് സാധ്യതയുണ്ട്. മഴ കുറയുന്നതും മേഘാവരണം ഇല്ലാത്തതുമാണ് ചൂട് പെട്ടെന്ന് ഉയരാന്‍ കാരണം. വ്യാഴാഴ്ച മുതല്‍ മധ്യകേരളത്തിലെ ചിലയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്.         നാളെ വരെ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍സ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്….

Read More

പരിയാരം ജി.എച്ച്.എസ്. ശതാബ്ദി ആഘോഷ നിറവിൽ; സ്വാഗതസംഘ രൂപീകരണ യോഗം സെപ്റ്റംബർ 13 ന്

പരിയാരം: ഗ്രാമീണ മേഖലയിൽ അറിവിൻ്റെ വെളിച്ചം പകർന്നു നൽകി നൂറ് വർഷങ്ങൾ പിന്നിടുന്ന പരിയാരം ഗവ. ഹൈസ്‌കൂൾ ശതാബ്‌ദി ആഘോഷങ്ങളിലേക്ക് കടക്കുന്നു. നൂറാം വാർഷികാഘോഷങ്ങളുടെ തുടക്കം കുറിക്കുന്നതിനായുള്ള വിപുലമായ സ്വാഗതസംഘ രൂപീകരണ യോഗം സെപ്റ്റംബർ 13 ഞായറാഴ്ച്‌ച ഉച്ചയ്ക്ക് 1 മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.ഈ മഹത്തായ ചരിത്രനിമിഷം നാടിന്റെ വലിയൊരു ആഘോഷമാക്കി മാറ്റുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് ഒരുക്കുന്നത്. നൂറാണ്ടിൻ്റെ അറിവും ഓർമ്മകളും പുതുക്കുന്ന ഈ മഹാഘോഷത്തിന്റെ വിജയത്തിനായി പൂർവവിദ്യാർത്ഥികൾ,…

Read More

ഹോർട്ടികോർപിന്റെ സവാള വിൽപനയ്ക്ക് തുടക്കം

അനിയന്തിതമായ സവാള വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായിസംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ ഹോർട്ടികോർപ് വഴി നടപ്പിലാക്കുന്ന സവാള വിൽപ്പനയുടെ ഉൽഘാടനം കലക്ട്രേറ്റ് അങ്കണത്തിൽ അഡ്വ ടി . ഒ മോഹനൻ എം.എൽ എ നിർവ്വഹിച്ചു. സവാള വിൽപ്പനയ്ക്കുള്ള മൊബൈൽ വാഹന യൂണിറ്റാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.   ‘കരയിക്കുന്ന ഉള്ളി വില കണ്ണു തുടയ്ക്കാൻ സർക്കാർ’ എന്ന ആശയം മുൻ നിർത്തി നാഷണൽ കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ‌് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വഴി സംഭരിച്ച സവാളയാണ് ഹോർട്ടികോർപ് വിപണിയിലെത്തിച്ചത്….

Read More

‘മടക്കിമല മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പ്’ ബോർഡ് സ്ഥാപിച്ചു.

വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിലെ ദാന ഭൂമിയിൽ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും ശുചീകരണവും നടത്തി. മടക്കിമലയിൽ കാടുകയറിക്കിടന്ന മെഡിക്കൽ കോളേജ് ബോർഡിന്റെ പരിസരം വെട്ടിത്തെളിച്ച കമ്മിറ്റി അംഗങ്ങൾ, കവാടത്തിലെ ബസ് സ്റ്റോപ്പിൽ ‘മടക്കിമല മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പ്’ എന്ന ബോർഡും സ്ഥാപിച്ചു.   കേരളത്തിലെ എല്ലാ ജില്ലകൾക്കും സ്വന്തമായി മെഡിക്കൽ കോളേജുകൾ ലഭിച്ചപ്പോഴും വയനാടിന് റഫറൽ ആശുപത്രി മാത്രമാണ് ഉള്ളതെന്ന് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. മുൻപ് ഉമ്മൻചാണ്ടി സർക്കാർ…

Read More

ഓട്ടോ-ടാക്സി ചാർജ് വർദ്ധിപ്പിക്കണം: സെപ്റ്റംബർ 15-ന് കളക്ടറേറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ച് എസ് ഡി ടി യു

കൽപ്പറ്റ: ഓട്ടോ റിക്ഷകളുടെ മിനിമം ചാർജ് 50 രൂപയാക്കി ഉയർത്തണമെന്നും കിലോമീറ്റർ നിരക്ക് കാലോചിതമായി വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ് ഡി ടി യു ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 15-ന് രാവിലെ 10.30-ന് വയനാട് ജില്ലാ കളക്ടറേറ്റിന് മുന്നിലാണ് ധർണ നടക്കുന്നത്. ധർണയ്ക്ക് ശേഷം ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിക്കും. മോട്ടോർ വാഹന തൊഴിലാളികളുടെ അതിജീവനവുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റിന്…

Read More

ഹുബ്ബുറസൂൽ കോൺഫറൻസ്; പന്തലിനു കാൽ നാട്ടി 

പനമരം: സപ്തംബർ 12 ന് പനമരം ബദ്റുൽ ഹുദയിൽ നടക്കുന്ന വയനാട്ടിലെ ഏറ്റവും വലിയ ഹുബ്ബുറസൂൽ കോൺഫറൻസ് വേദിക്കുള്ള പന്തൽ കാൽ നാട്ടൽ കർമ്മം ബദ്റുൽ ഹുദാ വൈസ് പ്രസിഡന്റ് വരിയിൽ മുഹമ്മദ് പനമരം നിർവഹിച്ചു ജനറൽ സെക്രട്ടറി ഉസ്മാൻ മൗലവി പ്രാർത്ഥന നടത്തി പനമരത്തെ പൗരപ്രമുഖരായ തൈക്കണ്ടി പോക്കർ ഹാജി, പൂതൻകോടൻ ബാപ്പു ഹാജി, അബ്ദുൽ അസീസ് ഹാജി ചങ്ങാടക്കടവ് നൗഫൽ അഹ്സനി പെരുന്തട്ട, ഹാഫിൾ അഫീഫലി സഖാഫി തുടങ്ങിയവർ സംബന്ധിച്ചു

Read More

വിദ്യാനഗർ റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമവും ഓണാഘോഷവും നടത്തി

കൽപ്പറ്റ: വിദ്യാനഗർ റസിഡൻസ് അസോസിയേഷൻ കൽപ്പറ്റ ശ്രീ ശങ്കര വിദ്യാലയത്തിൽ വെച്ച് കുടുംബ സംഗമവും ഓണാഘോഷവും നടത്തി ചടങ്ങിൽ SSLC +2 വിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു രാമായണ പാരായണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ സൂര്യനന്ദനെ ആദരിച്ചു ചടങ്ങ് കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ പി.വിശ്വനാഥൻ ഉൽഘാടനം ചെയ്തു വാർഡ് കൗൺസിലർ എ.വി ദീപ മുഖ്യപ്രഭാഷണം നടത്തി K.G രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു കെ. പ്രകാശൻ , ജയചന്ദ്രൻ എൻ.വി. എം.എ രാജേഷ് എ.ഡിയശോധരൻ വിമുക്തഭടൻമഹേ…

Read More