Headlines

    എസ്.എസ്.എൽ.സി, പ്ലസ് ടൂ ഉന്നത വിജയികളെ അനുമോദിച്ചു

    കണ്ടത്തുവയൽ. മുസ്‌ലിംലീഗ് കണ്ടത്തു വയൽശാഖ കമ്മറ്റിയുടെ നേത്രതത്തിൽ എസ്.എസ്.എൽ.സി, +2 ഉന്നത വിജയികളെ അനുമോദിച്ചു ചടങ്ങ് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് കോറം ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ശാഖ പ്രസിഡണ്ട് ഷൗക്കത്ത് സ്വാഗതവും സീനിയർ നേതാവ് കെ.സി കുഞ്ഞബ്‌ദുളള ഹാജിഅദ്ധ്രക്ഷത വഹിച്ചുവെള്ളമുണ്ടെ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിം കമ്മറ്റി ചെയ്ർ മാൻ സലാം പി കെ ഡേ സെയ്‌ദ് വാർഡ് മെബർ സുമേഷ് സഫ്‌വാൻ മാസ്റ്റർ കെ.എം.സി സി നേതാവ് ഫൈസൽ കെ എന്നിവർ ആശംസകൾ നേർന്നു…

    Read More

      കുടുംബശ്രീ ബ്രൈഡൽ മേക്കപ്പ് പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

      സുൽത്താൻബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേക്കപ്പ് മേഖലയിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ മിഷൻ കോഡിനേറ്റർ കെ.പി.ജയചന്ദ്രൻ വിതരണം നടത്തി. കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോബ് കഫെ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. സ്വന്തമായി സംരംഭം തുടങ്ങാൻ താല്പര്യമുള്ള 30 കുടുംബശ്രീ/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കാണ് 25 ദിവസത്തെ പരിശീലനം നൽകിയത്. സി.ഡി.എസ്2 ചെയർപേഴ്സൺ ആർ.രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. സി.ഡി.എസ്-1 ചെയർപേഴ്സൺ ആർ.ആർ.പ്രസന്നകുമാരി, ജില്ലാ പ്രോഗ്രാം മാനേജർ പി.ഹുദൈഫ് ,ശ്രുതി രാജൻ, ബ്ലോക്ക്…

      Read More

        സബ്സിഡി നിരക്കിൽ ലഭിക്കുന്ന എൽപിജി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം; ഇനി ഒരു വർഷം ലഭിക്കുക 4 എണ്ണം

        സബ്സിഡി നിരക്കിൽ ലഭിക്കുന്ന എൽപിജി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം; ഇനി ഒരു വർഷം ലഭിക്കുക 4 എണ്ണം   പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് പ്രതിവർഷം ലഭിക്കുന്ന സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതിൽ നിന്ന് നാലായി കുറച്ചു. സാധാരണ കുടുംബങ്ങളുടെ ശരാശരി വാർഷിക ഉപഭോഗം കണക്കിലെടുത്താണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.   2016 മേയിൽ ആരംഭിച്ച പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് തുടക്കത്തിൽ പ്രതിവർഷം 14.2 കിലോഗ്രാമിന്റെ 12…

        Read More

          സ്വർണവില പതുങ്ങിയത് വെറുതെയായോ?കുറഞ്ഞതൊക്കെ കൂടിത്തുടങ്ങി; ഇന്ന് വർധനവ്.

          തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. തുടർച്ചയായ അഞ്ചുദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവില തിരിച്ചുകയറുന്നത്. ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 135 രൂപയാണ് കൂടിയത്. 14,040 രൂപയാണ് വിപണിവില. ഒരു പവന് 1080 രൂപയാണ് കൂടിയത്. 1,12,320 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കൂടി. പവന് 147 രൂപ കൂടി 15,316 രൂപയായി. ഒരു പവന് 1,22,528 രൂപയായി. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ സ്വർണവിലയിൽ 3000 രൂപയുടെ ഇടിവാണ് ഉണ്ടായത്. അതാണ്…

          Read More

            ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി ടി. സിദ്ദീഖ്.

            ബത്തേരി: വയനാട്ടിൽ ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി ടി. സിദ്ദീഖ്. ബത്തേരിയിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ആശുപത്രികൾ ,സ്കൂളുകൾ, വീടുകൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട പ്രോട്ടോക്കോളുകൾ തീരുമാനിച്ചു നെന്മേനി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇന്ന് അവലോകന യോഗം കിണറുകൾ ക്ലോറിനേറ്റു ചെയ്യാൻ സ്പെഷൽ ഡ്രൈവ് നടത്തും. സമീപ പഞ്ചായത്തുകളിലും മുൻകരുതൽ സ്വീകരിക്കും. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. . രോഗ ബാധിതരുടെ സഹോദരങ്ങൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ…

            Read More

              വാടകവീടിനുള്ളിൽ രഹസ്യ അറയിൽ വൻ ലഹരി ശേഖരം പിടികൂടി

              ബത്തേരി പോലീസിന്റെ വൻ നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വേട്ട. കുടുംബമായി വാടകക്ക് താമസിക്കുന്ന ബീനാച്ചി ദൊട്ടപ്പൻകുളത്തെ വീട്ടിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. പള്ളിക്കണ്ടി സ്വദേശി മൂർഖൻ വീട്ടിൽ, ഇസഹാഖ് (48) എന്നയാൾ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്കുകളിലായി 12000 പാക്കറ്റ് ഹാൻസും, 1800 പാക്കറ്റ് കൂൾ ലിപ്പും പിടിച്ചെടുത്തത്. വീടിനുള്ളിൽ അലമാരയുടെ പുറകിൽ രഹസ്യ അറയുണ്ടാക്കി ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും…

              Read More

                പനമരം,പുല്‍പ്പള്ളി സി.എച്ച്‌.സികളെ താലൂക്ക്‌ ആശുപത്രികളായി ഉയര്‍ത്തുന്നത്‌ പരിഗണ: ആരോഗ്യ മന്ത്രി

                കല്‍പ്പറ്റ: പനമരം, പുല്‍പ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററുകളെ (സി.എച്ച്‌.സി) താലൂക്ക്‌ ആശുപത്രികളായി ഉയര്‍ത്തണമെന്ന പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി ഉറപ്പ്‌ നല്‍കി.   ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ തീരുമാനങ്ങളും ആവശ്യങ്ങളും അടങ്ങിയ നിവേദനം മന്ത്രിക്ക്‌ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ്‌ മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌.   മേഖലയിലെ സാധാരണക്കാരായ രോഗികള്‍ക്ക്‌ മികച്ചതും അത്യാധുനികവുമായ ചികിത്സാ സൗകര്യങ്ങള്‍ സ്വന്തം നാട്ടില്‍ത്തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതി ഈ പ്രമേയം പാസാക്കിയത്‌….

                Read More

                  ശ്രേയസ് വാർഷിക പൊതുയോഗവും, എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

                  കാര്യമ്പാടി യൂണിറ്റിന്റെ വാർഷിക പൊതുയോഗവും, എസ്.എസ്.എൽ സി.,പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും മുട്ടിൽ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിഷിദ് കെ. വി.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ. ജോൺ ചരുവിള അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനാചരണം മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ ഉത്ഘാടനം ചെയ്തു.ഫലവൃക്ഷ തൈ ഇടവക ട്രസ്റ്റി ജോൺ ഏറ്റുവാങ്ങി. വാർഷിക റിപ്പോർട്ട് “സ്പർശം” മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.പ്രകാശനം ചെയ്തു.എസ്.എസ്.എൽ. സി.,പ്ലസ് ടു വിജയികളെ മെമെന്റോ നൽകി ആദരിച്ചു.ടി.ഒ.പൗലോസ്,ലെയോണ ബിജു,പി.പി.സ്കറിയ…

                  Read More

                    രാജ്യത്ത് ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു;കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി നടക്കില്ല

                    ന്യൂഡൽഹി:വിപണിയിലുള്ള ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ച്‌ ഉപഭോക്തൃ കാര്യ വകുപ്പ് . വിവിധ ബ്രാന്‍ഡുകളുടെ വിലകള്‍ കൂടുതല്‍ എളുപ്പത്തില്‍ താരതമ്യം ചെയ്യാനും അളവും വിലയും മനസിലായി വാങ്ങാനും സഹായകമായ തീരുമാനമാണിത്. പ്രധാന ഭക്ഷ്യ എണ്ണകള്‍ക്ക് 200 മില്ലി/ഗ്രാം, 500 മില്ലി/ഗ്രാം, 1 ലിറ്റര്‍/കിലോ, 2 ലിറ്റര്‍/കിലോ, 3 ലിറ്റര്‍/കിലോ,4 ലിറ്റര്‍/കിലോ, 5 ലിറ്റര്‍/കിലോ, 15 ലിറ്റര്‍/കിലോ, 20 ലിറ്റര്‍/കിലോ എന്നിങ്ങനെ ഒമ്പത് സ്റ്റാന്‍ഡേര്‍ഡ് പായ്‌ക്ക് വലുപ്പങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ പായ്‌ക്കറ്റിനു പകരം 900…

                    Read More

                      പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും, ഹോം കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫും നിർവഹിച്ചു

                      കല്പറ്റ:പൂക്കോയ തങ്ങൾ ഹോസ്പിസ് കല്പറ്റ നിയോജകമണ്ഡലം പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനവും ഹോം കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫും കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് നിർവഹിച്ചു. ജനങ്ങളുടെ മനസ്സിൽ ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും വിത്തുകൾ പാകുന്ന പി.ടി.എച്ച്.ന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപ്തിയോടെ മുന്നോട്ട് പോകട്ടെയെന്ന് മന്ത്രി ആശംസിച്ചു. പാലിയേറ്റീവ് രംഗത്ത് സന്നദ്ധ പ്രവർത്തകരുടെ സേവനം സമൂഹത്തിന് വലിയ ആശ്വാസമാണെന്നും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും കരുതലിന്റെ കൈത്താങ്ങായി പി ടി എച്ചിന്റെ പ്രവർത്തനങ്ങൾ മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കല്പറ്റ…

                      Read More