മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; അമ്പലവയൽ സ്വദേശി കൂടി അറസ്റ്റിൽ

  മുത്തങ്ങ: മുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വയനാട് അമ്പലവയൽ സ്വദേശി അർഷാദ് പി. ആണ് പിടിയിലായത്.   കേസിലെ പ്രധാന പ്രതിയുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ നേരത്തെ പിടിയിലായിരുന്നു. വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എസ്. നിജുമോൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്. സംഘത്തിൽ സിവിൽ…

Read More

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, പൂജാരി അറസ്റ്റിൽ

വടകര (കോഴിക്കോട്) ∙ വടകരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി കല്ലേരിഭാഗം സുകൃതത്തിൽ എസ്.സമ്പത്തിനെ (38) ആണ് വടകര പൊലീസ് ബെംഗളൂരുവിൽനിന്ന് പിടികൂടിയത്.     വിദേശത്തുള്ള പരിചയക്കാരിയുടെ നാട്ടിലുള്ള ആറും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺമക്കളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇവരെ പരിപാലിക്കാനായി എൽപ്പിച്ചതിന്റെ മറവിലാണ് ഒന്നര വർഷത്തോളമായി ഇയാൾ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ ഇയാൾ തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളൽ എൽപ്പിച്ചതായും പൊലീസ് അന്വേഷണത്തിൽ…

Read More

സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടര്‍ക്കുള്ള പുരസ്‌കാരം ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീ ഏറ്റുവാങ്ങി.

തിരുവനന്തപുരം:സംയോജിത ശിശു വികസന പദ്ധതിയില്‍ സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടര്‍ക്കുള്ള പുരസ്‌കാരം ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നു ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീ ഏറ്റുവാങ്ങി. മികച്ച അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, സൂപ്പര്‍വൈസര്‍, മികച്ച അങ്കണവാടി എന്നി വിഭാഗത്തിലും ജില്ല മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്. ജില്ലയിലെ അങ്കണവാടി പ്രവര്‍ത്തങ്ങളില്‍ ക്രിയാത്മകവും കാര്യക്ഷമവുമായ ഇടപെടലിലൂടെയാണ് ജില്ലാ ഭരണകൂടം അവാര്‍ഡ് സ്വന്തമാക്കിയത്. ശിശു വികസന മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം…

Read More

മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന ആർട്ടെമിസ് – 2 ദൗത്യം മാറ്റിവച്ചു

മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന നാസയുടെ ആർട്ടെമിസ് – 2 ദൗത്യം മാറ്റിവച്ചു. ഫെബ്രുവരി 8ന് നടത്താൻ നിശ്ചയിച്ച വിക്ഷേപണമാണ് മാറ്റിവെച്ചത്. വിക്ഷേപണം മാർച്ചിൽ പ്രതീക്ഷിക്കുന്നതായി നാസ അറിയിച്ചു. വെറ്റ് ഡ്രസ് റിഹേഴ്‌സൽ സമയത്ത് ലിക്വിഡ് ഹൈഡ്രജൻ ചോർച്ച ഉണ്ടായെന്നും, പിഴവുകൾ എല്ലാം പരിഹരിച്ചു മാത്രമേ വിക്ഷേപണം നടത്തൂ എന്നും നാസ വ്യക്തമാക്കി. രണ്ട് ദിവസമായി നടത്തിയ വെറ്റ് ഡ്രസ് റിഹേഴ്‌സലിൽ ലിക്വിഡ് ഹൈഡ്രജൻ ചോർച്ച പരിഹരിച്ചെങ്കിലും അത് വിശദമായി പഠിക്കുമെന്ന് നാസ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഓറിയൺ പേടകത്തെ…

Read More

വിമാനം അഞ്ച് മിനിറ്റ് നേരത്തെയെത്തി, പക്ഷേ യാത്രക്കാരുടെ ലഗേജ് എടുക്കാന്‍ മറന്ന് എയർ ഇന്ത്യ

ന്യൂഡല്‍ഹി: മുംബൈ-ഡല്‍ഹി വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകള്‍ മറന്നു വച്ച് എയര്‍ ഇന്ത്യ. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാര്‍ക്ക് ജീവനക്കാരുടെ വീഴ്ചയില്‍ ദുരനുഭവം നേരിട്ടത്. 40 ഓളം യാത്രക്കാരുടെ ലഗേജുകള്‍ മുംബൈ വിമാനത്താവളത്തില്‍ തന്നെ മറന്നുവെച്ചായിരുന്നു വിമാനം പറന്നുയര്‍ന്നത്.   മുംബൈയില്‍ നിന്ന് തിരിച്ച എഐ 2677 വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിശ്ചിത സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് തന്നെ വിമാനം ലാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ലഗേജ് ലഭിക്കുന്ന ഇടത്തെത്തിയപ്പോള്‍ നേരത്തെ എത്തിയതിന്റെ…

Read More

സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങൾ അഞ്ചാകുമോ ?!

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷൻ്റെയും ശമ്പള പരിഷ്കരണ കമ്മിഷൻ്റെയും റിപ്പോർട്ടുകളുടെ ചുവടുപിടിച്ച് ഓഫീസുകളുടെ പ്രതിവാര പ്രവൃത്തി ദിനങ്ങളുടെ എണ്ണം അഞ്ചായി ചുരുക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ സർവീസ് സംഘടനകളുമായുള്ള യോഗം വെള്ളിയാഴ്ച രാവിലെ പത്തിന് ഓൺലൈനായി ചേരും. ഓരോ സംഘടനയിൽ നിന്നും ഒരാളെ പ്രതിനിധിയായി വെച്ചു കൊണ്ടാണ് യോഗം ചേരുന്നത്. യോഗത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് അഭിപ്രായങ്ങൾ ഇ മെയിൽ മുഖേനെ അറിയിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മുമ്പും സമാന ആലോചനയുണ്ടായെങ്കിലും ചില നിബന്ധനകളിൽ തട്ടി ചർച്ച വഴിമുട്ടിയിരുന്നു. രണ്ടാം…

Read More

ജനപ്രതിനിധികള്‍ക്ക് ദുരന്തനിവാരണത്തില്‍ വിദഗ്ധ പരിശീലനം നല്‍കണം:ശാസ്ത്ര സാഹിത്യ പരിഷത്ത്

സുല്‍ത്താന്‍ ബത്തേരി: ദുരന്തനിവാരണത്തില്‍ ജനപ്രതിനിധികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണമെന്ന് ഡയറ്റ് ഹാളില്‍ നടന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ പകുതിയിലേറെ തദ്ദേശ സ്ഥാപന പരിധികളില്‍ ദുരന്ത ഭീഷണി നിലനില്‍ക്കുകയാണ്. ദുരന്തം സംഭവിച്ചാല്‍ സ്ഥലത്ത് ഓടിയെത്തുന്നതും അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും പ്രാദേശിക ജനപ്രതിനിധികളാണ്. ഈ സാഹചര്യത്തില്‍ ത്രിതലപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ഭൂപ്രകൃതി, മണ്ണ്, ജലം, കാര്‍ഷികം, നിര്‍മണം തുടങ്ങിയ രംഗങ്ങളിലെ വിദഗ്ധരെയും സാങ്കേതിക സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തി ദുരന്തപ്രതിരോധംം, ആഘാത…

Read More

പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

മുണ്ടേരി: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതി ഇൻസ്ട്രക്ടർമാർക്ക് രണ്ടു ദിവസത്തെ പരിശീലനം നൽകി. ജിവിഎച്ച്എസ്എസ് മുണ്ടേരി സ്കൂളിൽ നടന്ന പരിശീലന പരിപാടി ജില്ലാ എ.ഡി.എൻ.ഒ കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ പി.എസ്. അജീഷ് പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. എസ്.പി.സി ഇൻഡോർ, ഔട്ട്ഡോർ മാനുവൽ എന്നിവയെ കുറിച്ചുള്ള പരിശീലനങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തി. എ.എൻ.ഒ ജയകുമാർ, പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ടി.കെ. ദീപ, സി.പി.ഒ ലല്ലു തുടങ്ങിയവരുൾപ്പെടെ 60…

Read More

സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍

ബത്തേരി: ചെതലയം സ്വദേശിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി പിടിയില്‍. കുതിരവട്ടം, കൂട്ടാളി, കണ്ണംചാലില്‍ വീട്ടില്‍ ഇ.കെ. നിതിനെ(29)യാണ് പാളയത്ത് നിന്ന് കോഴിക്കോട് കസബ സ്‌റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മുന്‍പ് കോഴിക്കോട് ടൌണ്‍ പോലീസ് സ്റ്റേഷനില്‍ കളവു കേസിലും കവര്‍ച്ചാ കേസിലും ഉള്‍പ്പട്ടിട്ടുണ്ട്.     മൂലങ്കാവ് ഗ്ലോബല്‍ ഗ്രാനൈറ്റ് ഇന്‍ഫ്രാ എന്ന സ്ഥാപനത്തിന് മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന കെ.എല്‍ 73 ഇ 0316 നമ്പര്‍ സ്‌കൂട്ടറാണ് 30.12.2025…

Read More

സംസ്ഥാന ആം റസ്ലിംഗ് ചാമ്പ്യൻഷിപ്പ്: മാസ്റ്റേഴ്സ് വിഭാഗത്തിൽ പോലീസുകാരന് നേട്ടം

ബത്തേരി: 48-ാമത് സംസ്ഥാന ആം റസ്ലിങ് ചാമ്പ്യന്‍ഷിപ്പ് മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ പോലീസുകാരന് വെള്ളിമെഡല്‍. വൈത്തിരി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ എം. ഖാലിദിനാണ് നേട്ടം. ബത്തേരി ടൗണ്‍ഹാളില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റെയും കേരള ആം റസലിങ് അസോസിയേഷന്റെയും നേതൃത്വത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് വെള്ളി മെഡലോടെ ജൂണില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ വച്ച് നടക്കുന്ന ദേശീയ ആം റസലിങ് ചാമ്പ്യന്‍ഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ താരം ജോയ് പി. റോയ് ആണ് പരിശീലകന്‍

Read More