wenewser-user

    നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ജില്ലയിലെത്തി

    ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ്, പോലീസ് നിരീക്ഷകരും ജില്ലയിലെത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.   ഡോ. ശ്രീധര്‍ ബാബു അധാന്‍കിയാണ് ജില്ലയിലെ പൊതുനിരീക്ഷകന്‍. ഉത്തരാഖണ്ഡിലെ ലേബര്‍, സോഷ്യല്‍ വെല്‍ഫെയര്‍, പ്ലാനിംഗ് സെക്രട്ടറിയാണ്. 2008 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഫോണ്‍- 04936 284204, മൊബൈല്‍ നമ്പര്‍:…

    Read More

      യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

        വെള്ളമുണ്ട : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെള്ളമുണ്ടയൂണിറ്റിൻ്റെയും പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെയും സംയുക്താഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ പ്രസിഡണ്ട് മണികണ്ഠൻ എം അധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി പി.റ്റി സുഭാഷ് ഉദ്ഘാടനം ചെയ്തു എം. ചന്ദ്രൻ എം. സുധാകരൻ ഷീല വി.എം. എം.കെ വാസുദേവൻ യൂസഫ് ഇസ് മാലി എം.നാരായണൻ എന്നിവർ സംസാരിച്ചു എൻ.കെ ബാബുരാജ് സ്വാഗതവും എം.മോഹനകൃഷ്ണൻ നന്ദിയും പറഞ്ഞു.

      Read More

        വികസന വഴികള്‍ കടന്ന് ഒ ആര്‍ കേളുവിന്റെ പ്രചാരണം മുന്നേറുന്നു

        മാനന്തവാടി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ ആര്‍ കേളു ബുധനാഴ്ച രാവിലെ പത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. സ്ഥാനാര്‍ഥി ആദ്യമെത്തിയത് തലപ്പുഴ പാരിസണ്‍സ് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളെ കാണാനാണ്. എസ്റ്റേറ്റിലെ 9,11 നമ്പര്‍ പ്രദേശത്തെ തൊഴിലാളികളെ കണ്ടു. വോട്ടഭ്യര്‍ഥന നടത്തി. തൊഴിലാളികളുടെ ജോലിഭാരം കൂട്ടാതെ തന്നെ കൂലി വര്‍ദ്ധിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് തൊഴിലാളികള്‍ നന്ദി പറഞ്ഞു. പിന്നീട് ഫാക്ടറിയിലെ തൊഴിലാളികളേയും മാനേജ്‌മെന്റ് പ്രതിനിധികളുടേയും പിന്തുണ ഉറപ്പാക്കി. തുടര്‍ന്നെത്തിയത് കാട്ടേരിക്കുന്ന് പ്രദേശത്താണ്. കഴിഞ്ഞ പ്രളയക്കാലത്ത് ഒലിച്ച്‌പോയ പാലത്തിന് 2.5 കോടി രൂപ…

        Read More

          തരുവണ തിമോത്ത് കുന്ന് റോഡ് പ്രദേശവാസികൾ ഉദ്ഘാടനം ചെയ്തു

          40 ലക്ഷം MLA ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പുർത്തിയാക്കിയ തിരുമോത്ത് കുന്ന് റോഡ് ഉദ്ഘാടനം പേയ്തു തരുവണ തിമോത്ത് കുന്ന് റോഡ് പ്രദേശവാസികൾ ഉദ്ഘാടനം ചെയ്തു പ്രദേശത്തെ മുതിർന്ന പൗരൻമാർ KP മൊയ്തു ഹാജി KK മൊയ്തീൻ പള്ളിയാൽ സൂപ്പി ശ്രിധരൻ വെളുക്കൻ തിരുമൊത്ത് കുന്ന് എന്നിവർ ഉദഘാടനം നിർവഹിച്ചു പരിപാടിക്ക് അബ്ദുള്ള PT ഇബ്രാഹിം മുണ്ടാടത്തിൽ ഇബ്രാഹിം PT അബ്ദുളള കൊടിലൻ എന്നിവർ നേതൃത്തം നൽകി തുടർന്ന് ഇഫ്ത്താർ സംഘമവും നടത്തി പരിപാടിയേ പ്രദേശവാസികൾ ഉത്സവ…

          Read More

            പുത്തൻകുന്ന് കോടതിപടിയിൽ വാഹനാപകടം രണ്ടുപേർ മരിച്ചു.

            പുത്തൻകുന്ന് കോടതിപടിയിൽ വാഹനാപകടം രണ്ടുപേർ മരിച്ചു. ബത്തേരി പുത്തൻകുന്ന് കോടതി പടിയിൽ പിക്കപ്പ് ജീപ്പ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു, ഒരാൾ ആശുപത്രിയിൽ.. സ്വകാര്യ ഓട്ടോയിൽ സഞ്ചരിച്ച നമ്പിക്കൊല്ലി കഴമ്പ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കലാധരൻ ടിളർ ബാലൻ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആൾ ചികിത്സയിലാണ്. ഇന്ന് വൈകിട്ട് 4 മണി കൂടിയായിരുന്നു സംഭവം.

            Read More

              ഗ്രാജുവേഷൻ സെറിമണി ആഘോഷിച്ചു.

              ചുണ്ടേൽ: ചുണ്ടേൽ ആർ സി എൽ പി സ്ക്കൂളിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ സെറിമണിയുടെ ഉദ്ഘാടനം സ്ക്കൂൾ അസിസ്റ്റൻഡ് മാനേജർ റവ.ഫാ.നിഷാന്ത് നിമൽ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡൻറ് ശ്രീ സക്കീർ വി.പി, ഹെഡ്മിസ്ട്രസ് ശ്രീമതി ജാസി പി.ജെ, എം.പി.ടി.എ പ്രസിഡൻറ് ശ്രീമതി ഷംല. കെ, സീനിയർ അസിസ്റ്റൻഡ് ശ്രീമതി റോമില ഹണി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജൂലി.കെ.പി എന്നിവർ സംസാരിച്ചു.എല്ലാ കുട്ടികൾക്ക് മെഡലും, സർട്ടിഫിക്കറ്റും, സ്നാക്സും വിതരണം ചെയ്തു.പ്രീ പ്രൈമറി വിദ്യാർത്ഥികളുടെയും, അവരുടെ…

              Read More

                എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ ആര്‍ കേളു നാളെ പത്രിക സമര്‍പ്പിക്കും

                മാനന്തവാടി : നിയമസഭാ തിരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമായതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലത്തില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത സ്ഥാനാര്‍ഥിയാണ് എല്‍ഡിഎഫിനുള്ളത്. കഴിഞ്ഞ പത്തു വര്‍ഷമായി നടത്തിയ വികസനം അറിഞ്ഞ് ജനം കൂടെ നില്‍ക്കും. സ്ഥാനാര്‍ഥിയുടെ വിജയത്തിനായി വ്യാഴാഴ്ച രാവിലെ 10ന് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തക സമിതി രൂപവത്കരണയോഗം വിളിച്ചു ചേര്‍ക്കും. സിപിഐ എം കേന്ദ്രക്കമ്മിറ്റിയംഗവും മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് നേതാക്കളായ സി കെ ശശീന്ദ്രന്‍,…

                Read More

                  പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും; ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

                  സംസ്ഥാനത്ത് പാചകവാതക വിതരണം തടസപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. ഇതേ തുടർന്ന് തിങ്കളാഴ്ച (മാർച്ച് 23) സംസ്ഥാനത്തെ ഹോട്ടലുകൾ പ്രവർത്തിക്കില്ല. കൂടാതെ, വ്യാഴാഴ്ച കൊച്ചിയിലെ എൽ.പി.ജി ബോട്ടിലിംഗ് പ്ലാന്റിലേക്ക് ഹോട്ടലുടമകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.   പാചകവാതകക്ഷാമം രൂക്ഷമായതോടെ പല ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഹോട്ടലുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതക വിതരണം ഉറപ്പാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. അതേസമയം, നിലവിലെ ക്ഷാമം പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ…

                  Read More

                    ഇന്ത്യയിലെ യുവ ബിരുദധാരികളിൽ 40% തൊഴിലില്ലാത്തവര്‍; കണക്കുകള്‍ പുറത്തുവിട്ട് പുതിയ റിപ്പോര്‍ട്ട്

                    ബെംഗളൂരു: ഇന്ത്യയിലെ യുവ ബിരുദധാരികളിൽ ഏകദേശം 40% പേരും തൊഴിലില്ലാത്തവരാണെന്ന് റിപ്പോർട്ടുകൾ. നാല് പതിറ്റാണ്ടുകളായി ഈ കണക്ക് വലിയ മാറ്റമില്ലാതെ തുടരുന്നുവെന്ന് അസിം പ്രേംജി സർവകലാശാലയുടെ സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ 2026 റിപ്പോർട്ട് പറയുന്നു. 15 നും 29 നും ഇടയിൽ പ്രായമുള്ള ബിരുദധാരികളിലെ തൊഴിലില്ലായ്മ ഉയർന്ന നിലയിൽ തുടരുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 15 നും 25 നും ഇടയിൽ പ്രായമുള്ളവരിൽ ഏകദേശം 40% പേർക്കും 25 നും 29 നും ഇടയിൽ പ്രായമുള്ളവരിൽ 20%…

                    Read More

                      വയനാടിൻ്റെ ജിവൻമരണ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ ഉയർന്നുവരണം.

                      മനുഷ്യ-വന്യജീവി സംഘർഷത്തിൻ്റെ യുക്തിപൂർവ്വവും സമയബദ്ധിതവുമായ പരിഹാരം .മെഡിക്കൽ കോളേജ് നിർമ്മാണം, ചുരം റോഡുകളിലെ ഗതഗതക്കുരുക്ക്, കാർഷിക മേഖലയുടെ പുനരുജ്ജീവനം , ആദിവാസികളുടെയും തോട്ടം തൊഴിലാളികയുടെയും ഭൂ പ്രശ്നം തുടങ്ങിയ വയനാടിൻ്റെ ജീവൽ പ്രശ്നങ്ങളുടെ പരിഹാരത്തിന്ന് മതിയായ ഉറപ്പ് രാഷ്ട്രീയ മുന്നണികളിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ നിന്നും വാങ്ങിയ ശേഷമെ വോട്ടു ചെയ്യു എന്ന് വയനാടൻ ജനത പ്രഖ്യാപിക്കണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും മാഫിയകളുടെ പ്രേരണക്ക് വഴങ്ങി അപ്രായോഗികവും ഒരിക്കലും നിറവേറ്റാൻ…

                      Read More