ഇഫ്താർ സംഗമവും, പ്രതിഭകളെ ആദരിക്കലും നടത്തി
ഇഫ്താർ സംഗമവും, പ്രതിഭകളെ ആദരിക്കലും നടത്തി. വിശ്വാസവും സ്നേഹവും ഇഴചേർന്ന മനോഹരമായൊരു സായാഹ്നത്തിന് സാക്ഷ്യം വഹിച്ച് കാരാട്ടുകുന്ന് മഹല്ല് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കാരാട്ടുകുന്ന് മഹല്ല് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ മഹല്ല് നിവാസികൾക്കായി ഒരുക്കിയ സംഗമം മദ്രസ ഓഡിറ്റോറിയത്തിലാണ് നടന്നത്. കൂടാതെ മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മഹല്ലിലെ പ്രതിഭകളെ ആദരിച്ചു. വിവിധ പൊതുപരീക്ഷകളിൽ മികച്ച നേട്ടം കൊയ്ത വിദ്യാർത്ഥികൾക്ക് മഹല്ല് ഭാരവാഹികൾ മൊമെന്റോകൾ സമ്മാനിച്ചു. മഹല്ല് ഭാരവാഹികൾ, ഉസ്താദുമാർ, രക്ഷിതാക്കൾ . യുവജന…
