ഷാര്‍ജയിൽ കുട്ടികൾക്ക് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.
ഷാർജ: പ്രവാസി വയനാട് യുഎഇ ഷാർജ ചാപ്റ്റര്‍ ആർട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് ജൂലൈ 12-ന് ഷാര്‍ജയിൽ വെച്ച് ആഘോഷാത്മകമായി സംഘടിപ്പിച്ചു. കുട്ടികളുടെ ആത്മവിശ്വാസവും സൃഷ്ടിപരമായ കഴിവുകളും വളർത്തുന്നതിനായി ബോക്സിങ്, വ്യക്തിത്വ വികസനം, പ്രസംഗ പരീശീലനം എന്നതിലൂടെ ഒരുക്കിയ ഈ ക്യാമ്പ്, പങ്കെടുത്തവർക്കെല്ലാം ഒരിക്കലും മറക്കാനാകാത്ത അനുഭവമായി. ആർട്സ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിമിഷ മനോജിത് കൺവീനർ ശ്രീമതി നന്ദിത ബിനോയ് ചേർന്ന് നൽകിയ ശക്തമായ നേതൃത്വം ആയിരുന്നു. രജീഷ് ആലത്ത് ,…
