മുഹമ്മദ് റാഫി കെ.ഇ എമേർജിംഗ് യങ്ങ് ലീഡർ

കൽപറ്റ:സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്ന 40 യുവ നേതാക്കളെ തെരെഞ്ഞെടുക്കുന്നതിന് ഡൽഹി ബേസ്ഡ് തിംഗ് ടാംഗ് ആയ AIMDC യുടെ നേതൃത്വത്തിൽ ബാംഗളുരിൽ വച്ച് നടന്ന ത്രിദിന വിദ്യാഭ്യാസ സമ്മേളനത്തിൽ വയനാട് തരുവണ സ്വദേശിയായ മുഹമ്മദ് റാഫി കെ.ഇ തെരെഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിനകത്തും പുറത്തും വിവിധ മേഘലകളിൽ പ്രവർത്തിക്കുന്ന ആയിരത്തോളം പേരുടെനോമിനേഷനുകളാണ് പരിഗണിക്കപ്പെട്ടത്. പതിറ്റാണ്ടിലേറെകാലമായി വിവിധ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ഷീൻ ഇൻ്റർനാഷണൽ മാനേജിംഗ് ഡയറയാടർ ആണു റാഫി. പ്രമുഖ വിദ്യാഭ്യാസ സംഘടനയായ TREND കേരളയുടെ സംസ്ഥാന പ്രവർത്തക…

Read More

‘അക്ഷരോന്നതി’ ഗോത്ര ഗ്രന്ഥാലയങ്ങൾക്ക് പുസ്തകങ്ങൾ കൈമാറി

വെള്ളമുണ്ട: ‘അക്ഷരോന്നതി’ പദ്ധതിയുടെ ഭാഗമായി മർകസ് ലോ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗോത്ര ഗ്രന്ഥാലയങ്ങൾക്കായി നൽകുന്ന പുസ്തകങ്ങൾ കൈമാറി. വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മാസ്റ്റർ മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി പി.ടി. സുഭാഷ് മർകസ് ലോ കോളേജിനുള്ള പ്രശംസപത്രം കൈമാറി. എം. മണികണ്ഠൻ, എം. സുധാകരൻ, മിഥുൻ മുണ്ടക്കൽ,ഗോകുൽ…

Read More

ന്യൂനപക്ഷ ക്ഷേമവകുപ്പ് സൗജന്യ പി.എസ്.സി കോച്ചിംഗ് പ്രവേശനോത്സവം നടത്തി

കൽപ്പറ്റ:ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കല്പറ്റയിൽ പ്രവർത്തിക്കുന്ന സി.സി.എം.വൈ സെന്ററിൽ ആരംഭിച്ച സൗജന്യ പി.എസ്.സി കോച്ചിംഗിന്റെ ഇരുപത്തിനാലമത് ബാച്ചിന്റെ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സി.സി.എം.വൈ പ്രിൻസിപ്പൽ യൂസഫ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ഹരിശങ്കർ കെ എസ് ആമുഖ പ്രസംഗം നടത്തി കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലാണ് പി എസ് സി പരിശീലനം നടക്കുന്നത്. കേരള പി.എസ്.സിക്ക്…

Read More

അവയവദാന സമ്മതപത്രം കൈമാറ്റവും, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.

കല്ലോടി: കർമ്മ സ്വാശ്രയ സംഘത്തിൻറെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും ‘ എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു ജില്ലാ പഞ്ചായത്ത് അംഗം കെ വിജയൻ ഉദ്ഘാടനം ചെയ്തു ജ്യോതിർഗമയ കോ ഒഡിനേറ്റർ കെ എം ഷിനോജ് സമ്മതപത്രം ഏറ്റുവാങ്ങി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ,ഗ്രാമപഞ്ചായത്ത് അംഗം ജോർജ് പടക്കൂട്ടിൽ,കെ എം അഗസ്റ്റിൻ ,പ്രീത മോഹൻ ,റോജി ജോസ്. ഗീതാ…

Read More

എഎൽപിഎസ് കോക്കടവിൽ സ്കൂൾബസ് ഫ്ലാഗ്ഓഫ്‌ ചെയ്തു

തരുവണ : എ എൽ പി സ്കൂൾ കോക്കടവിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ അധികൃതർ വാങ്ങിച്ച പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം സ്മിത ജോയ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക മോഹിനി കെ ജെ, കെ.ഹമീദ് മാസ്റ്റർ പ്രസംഗിച്ചു.

Read More

ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ കൈമാറി

അഞ്ചു കുന്ന്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ യു.പി സ്കൂളിലെ വിദ്യാർഥികൾ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ അടങ്ങിയ കുറിപ്പുകൾ അഞ്ചുകുന്ന് പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ, സ്ഥാപന ഉടമകൾ, കടകൾ, പൊതു സ്ഥാപനങ്ങളായ വില്ലേജ് ഓഫിസ്, അക്ഷയ , പോസ്റ്റ് ഓഫിസ് , പ്രദേശവാസികൾക്ക് ഉൾപ്പടെ കൈമാറി.   സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെയും, അധ്യാപകരുടെയും നേതൃത്വത്തിൽ ആയിരുന്നു പരിപാടി.  

Read More

ലഹരി വിരുദ്ധദിനം ആചരിച്ചു

കണിയാമ്പറ്റ : ഗവ:യു. പി.സ്കൂളിൽ ലഹരി വിരുദ്ധദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത്‌ മെമ്പർ ലത്തീഫ് മേമാടൻ ഉത്ഘാടനം ചെയ്തു.വരദൂർ എഛ്.ഐ നിവാസ്,ഹെഡ്‌മിസ്ട്രെസ് ലിസി ജോസഫ്,മദർ പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.പരിപാടിയോടനുബന്ധിച്ചു സിഗ്നേച്ചർ കാമ്പയിൻ, ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ്മോബ്, സുമ്പഡാൻസ് തുടങ്ങിയ പരിപാടികൾ നടത്തി

Read More

ജില്ലാ അണ്ടർ 13 ചെസ്, അഭിനവ് ദീപക്കും എം.എസ്.അനുഷയും ചാമ്പ്യന്മാർ

മീനങ്ങാടി :കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വയനാട് ജില്ല അണ്ടർ -13 ചെസ് ചാമ്പ്യൻഷിപ്പ് ജിഎച്ച്എസ്എസ് മീനങ്ങാടിയിൽ സമാപിച്ചു. ടൂർണമെന്റിലെ ഓപ്പൺ വിഭാഗത്തിലും ഗേൾസ് വിഭാഗത്തിലും ഫിഡേ റേറ്റഡ് താരങ്ങളായ കൽപറ്റ ഡി പോൾ സ്കൂളിലെ അഭിനവ് ദീപക്ക്, ജി.എച്ച്.എസ്.എസ് മീനങ്ങാടിയിലെ എം.എസ്.അനുഷ എന്നിവർ ചാമ്പ്യൻമാരായി . ആദി ദിയാൻ ആർ.സി, പാർവണ പി എന്നിവർ റണ്ണേഴ്സ് ആയി. കോഴിക്കോട് നടക്കുന്ന സംസ്ഥാന ന് അണ്ടർ 13 ചാമ്പ്യൻഷിപ്പിലേക്ക്…

Read More

മദ്റസ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉദ്ഘാടനവും ശൈഖുന മാണിയൂർ ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി

പാണ്ടിക്കടവ് : തഹിയ്യത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും മാണിയൂർ ഉസ്താദ് അനുസ്മരണവും നടത്തി.സ്മാർട്ട് ക്ലാസ് ഉദ്ഘാടനം മഹല്ല് പ്രസിഡണ്ട് ഉമ്മർ സാഹിബ് നിർവഹിച്ചു. ലുഖ്മാൻ ബാഖവി അനുസ്മരണ പ്രഭാഷണവും നടത്തി. ” നല്ല നാളേക്കായ് കൂടൊരുക്കാം ” എന്ന പ്രമേയത്തിൽ എസ് കെ എസ് ബി വി മുഹറം ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം മഹല്ല് കമ്മിറ്റി പ്രതിനിധികൾ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് മുസ്തഫ T അധ്യക്ഷനായി. സദർ മുഅല്ലിം ജാബിർ ദാഈ…

Read More

കുട്ടികൾക്ക് പോഷകാഹാരം സുപ്രധാനം: മന്ത്രി ഒ ആർ കേളു

തിരുനെല്ലി: പോഷകാഹാരം ആരോഗ്യത്തിന് അത്യാവശ്യമാണെന്ന കാര്യം മറക്കരുതെന്നും കുട്ടികൾക്ക് എപ്പോഴും പോഷകം നിറഞ്ഞ ഭക്ഷണം നൽകണമെന്നും പട്ടികജാതി – പട്ടികവർഗ – പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. തിരുനെല്ലി ഗ്രാമപഞ്ചായത്തും അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ദേശീയ ആരോഗ്യ ദൗത്യം, ആൾട്രിക്‌സ് കോർപ്പറേഷൻ ലിമിറ്റഡ് ബാംഗ്ലൂർ എന്നിവയുടെ സഹകരണത്തോടെ നിർമിച്ച ന്യൂട്രീഷണൽ റീഹാബിലിറ്റേഷൻ സെൻ്ററിൻ്റെ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ പോഷകാഹാരക്കുറവുള്ള കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 45.22 ലക്ഷം രൂപ…

Read More