വയനാട്ടില്‍ മൂന്ന് നിയോജകമണ്ഡലങ്ങളിലും യു ഡി എഫ് ഉജ്വല വിജയം നേടും: ടി സിദ്ദിഖ്
വയനാട്ടില്‍ മൂന്ന് നിയോജകമണ്ഡലങ്ങളിലും യു ഡി എഫ് ഉജ്വല വിജയം നേടും: ടി സിദ്ദിഖ് കല്‍പ്പറ്റയില്‍ ഭൂരിപക്ഷം ഉയര്‍ത്തും റെയില്‍പാത ഉള്‍പ്പെടെയുള്ള വയനാടിന്റെ സ്വപ്നപദ്ധതികള്‍ യു ഡി എഫ് യാഥാര്‍ഥ്യമാക്കും കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്താനാവുമെന്ന ശുഭപ്രതീക്ഷയും ആത്മവിശ്വാസവുമാണുള്ളതെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖ് എം എല്‍ എ. നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്‌നേഹവും പിന്തുണയും അത്…
