വയനാട് മെഡിക്കൽ കോളേജ്: പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്; മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി

മാനന്തവാടി: കോടതി വിധിയുടെ ഭാഗമായി വയനാട്ടിലെ ആസ്പിരേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച മെഡിക്കൽ കോളേജിന്റെ വികസനം തടസ്സപ്പെടുത്തരുതെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി (HRCPC) വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ആറ് വർഷമായി മാനന്തവാടിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസവുമാണ് ഒരുക്കേണ്ടത്. ഇതിന് പകരം പ്രാദേശിക വാദത്തിന്റെ പേരിൽ പരസ്പരം ഭിന്നിച്ച് വികസനത്തിന് തടസ്സം നിൽക്കരുതെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.   ഭരണം മാറുമ്പോൾ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി സർക്കാർ…

Read More

സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണം: യൂത്ത് ലീഗ്

വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ ചന്ദ്രപ്രഭ ട്രസ്റ്റ് ഭാനമായി നൽകിയ ഭൂമിയിൽ സ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് നിശാ ക്യാമ്പ് ആവശ്യപ്പെട്ടു. ഒക്ബോർ 16, 17 തിയ്യതികളിൽ മാനന്തവാടിയിൽ വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ ക്യാമ്പ് തീരുമാനിച്ചു. കോട്ടത്തറ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് കെ.കെ ജലീൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: എം.സി. എ ജമാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു….

Read More

ഡിജിറ്റല്‍ സ്‌ക്വയര്‍ ഐടി വിദ്യാഭ്യാസ പദ്ധതിക്ക് കുഞ്ഞോം എയുപി സ്‌കൂളില്‍ തുടക്കമായി.

മക്കിയാട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സ്‌ക്വയര്‍ ഐടി വിദ്യാഭ്യാസ പദ്ധതിക്ക് കുഞ്ഞോം എയുപി സ്‌കൂളില്‍ തുടക്കമായി. തൊണ്ടര്‍നാട് പഞ്ചായത്ത് മട്ടിലയം വാര്‍ഡ് അംഗം ചന്തു മണപ്പാട്ടില്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.എസ്. അഭിലാഷ് അധ്യക്ഷത വഹിച്ചു. കെ.പി. ശിവന്‍ പ്രസംഗിച്ചു. ഡിജിറ്റല്‍ സ്‌ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. ആനന്ദ് സ്വാഗതവും പ്രധാനാധ്യാപിക കെ. ശ്രീകുമാരി നന്ദിയും പറഞ്ഞു.

Read More

കുട്ടികൾക്കായി പുസ്തക പരിചയം സംഘടിപ്പിച്ചു

വെള്ളമുണ്ട :പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കായുള്ള 69-ാമത് പുസ്തക പരിചയം നടന്നു. യുവ എഴുത്തുകാരിയായ അർച്ചന ദേവിയുടെ “മധുരനാരങ്ങ” എന്ന പുസ്തക ചർച്ച ചടങ്ങിൽ ലൈബ്രറി സെക്രട്ടറി മണികണ്ഠൻ മാഷ് അധ്യക്ഷത വഹിച്ചു. നിരൂപകനും സംഗീതസംവിധായകനും ആയ മണി രാജഗോപാൽ പുസ്തക അവതരണം നടത്തി. എ.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈല ടീച്ചർ, മുൻ എച്ച്.എം ജ്യോതി ടീച്ചർ, ലൈബ്രറി പഞ്ചായത്ത് കമ്മിറ്റി അംഗം ചന്ദ്രശേഖരൻ, മിഥുൻ മുണ്ടക്കൽ എഴുത്തുകാരനായ ജാഫർ അമീർ യുസി ഷഹർബാൻ,…

Read More

ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.

മുട്ടിൽ :ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും സംയുക്താഭിമുഖ്യത്തിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്‌ണൻ നിർവഹിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പി. രഞ്ജിത് അധ്യക്ഷനായി. ജില്ലാ മാനസികാരോഗ്യ പരിപാടി ഇൻചാർജ് ഡോ. പ്രിയ സേനൻ ആമുഖ പ്രഭാഷണവും ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. വി. സിന്ധു മുഖ്യപ്രഭാഷണവും നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻറ്റിങ്…

Read More

മുത്തങ്ങ ഭൂസമരം: പൊലിസ് മർദനത്തിന് ഇരയായ വയനാട് ഡയറ്റ് മുൻ അധ്യാപകന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തി ലെ മുത്തങ്ങ വനത്തിൽ 2003ൽ ആദിവാ സി ഗോത്രമഹാസഭ നയിച്ച ഭൂസമരവുമായി ബന്ധപ്പെട്ട കേസിൽ പൊലിസ് അതിക്രമ ത്തിനു ഇരയായ വയനാട് ഡയറ്റ് മുൻ അ ധ്യാപകൻ കെ. കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ ഉത്തരവായി. സുരേന്ദ്രൻ മുഖ്യമന്ത്രി വി.ഡി. സതീശന് നൽകിയ നിവേദനത്തിന്റെ അടി സ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് നഷ്ട പരിഹാരം അനുവദിച്ച ഉത്തരവ് ഇറക്കിയ ത്.   ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പിണറായി സ ർക്കാർ…

Read More

പട്ടികജാതി പട്ടികവർഗ സമത്വ സംഗമം നടത്തി

സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഭൂമി നിലവിൽ കൈവശമില്ലാത്തവർക്ക് ഭൂമി ലഭ്യമാക്കുന്നതിന് വേണ്ടിയും, സർക്കാർ വിവിധ ഘട്ടങ്ങളിൽ ലഭ്യമാക്കിയ ഭൂമി കൃത്യമായി അളന്നു തിട്ടപ്പെടുത്തി സംരക്ഷിക്കുന്നതിനും, കൈവശ രേഖ നൽകുന്നതിനും, പട്ടയം അനുവദിക്കുന്നതിനും, ജനറൽ വിഭാഗത്തിൽപ്പെട്ട ആളുകളുമായി ബന്ധപ്പെട്ട ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായി നിയോജകമണ്ഡലം തലത്തിൽ മിഷൻ ഭൂമി പദ്ധതിക്ക് തുടക്കം കുറിക്കും. ബത്തേരിയിൽ നടന്ന വികസന കോൺക്ലേവിലാണ് സുപ്രധാന തീരുമാനം.   ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമി ലഭ്യമാക്കുന്ന പ്രവർത്തി വേഗത്തിൽ…

Read More

ഗ്യാനേഷ് കുമാറിന്റെ രാജി: യു ഡി എഫ് പ്രതിഷേധമാര്‍ച്ച് ഇന്ന്

കല്‍പ്പറ്റ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് കല്‍പ്പറ്റയില്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കും. പ്രതിഷേധമാര്‍ച്ച് കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി ടി സിദിഖ് ഉദ്ഘാടനം ചെയ്യും. യു ഡി എഫ് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ ടി മുഹമ്മദ്, കണ്‍വീനര്‍ എച്ച് ബി പ്രദീപ്മാസ്റ്റര്‍…

Read More

ഡൽഹി സമരത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാക്കൾക്ക് സ്വീകരണം നൽകി

ഡൽഹി സമരത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാക്കൾക്ക് സ്വീകരണം നൽകി. ഡിവൈഎഫ്ഐ പനമരം ബ്ലോക്ക് സെക്രട്ടറി സ.കെ കെ ഇസ്മായിൽ,വയനാട് ജില്ലാ കമ്മിറ്റിയംഗം സ.അഡ്വ. നിഖിൽ ബേബി എന്നിവർക്ക് സ്വീകരണം നൽകി. സ്വീകരണ യോഗം ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. സ. കെ പി ഷിജു അധ്യക്ഷനായി.  എം പി അക്ഷയ്, എം എ ചാക്കോ, കെ സി ജബ്ബാർ, കാസിം പുഴയ്ക്കൽ, എം കെ സുധാകരൻ, ജുബൈരിയത്ത് എന്നിവർ സംസാരിച്ചു.

Read More

വയനാട് സ്കൂൾ കായികമേളയിൽ ബത്തേരിക്ക് കിരീടം; സ്കൂൾ തലത്തിൽ ജി.എച്ച്.എസ്.എസ്. മീനങ്ങാടി ഒന്നാമത്

കൽപ്പറ്റ: വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ കിരീടം ചൂടി ബത്തേരി ഉപജില്ല. 390 പോയിന്റ് നേടിയാണ് ബത്തേരി ചാമ്പ്യന്മാരായത്. 318 പോയിന്റുമായി മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനത്തും 157 പോയിന്റുമായി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്തുമെത്തി. കായികമേളയുടെ ആദ്യദിനം മുതൽ അവസാനദിനം വരെ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ബത്തേരി കിരീടം സ്വന്തമാക്കിയത്. സ്കൂൾ തലത്തിൽ 156 പോയിന്റുമായി ജി.എച്ച്.എസ്.എസ്. മീനങ്ങാടി ഒന്നാം സ്ഥാനം നേടി. 112 പോയിന്റുമായി എസ്.സി.എച്ച്.എസ്.എസ്. പയ്യമ്പള്ളി രണ്ടാം സ്ഥാനത്തും 100 പോയിന്റുമായി…

Read More