പരി.യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍; മീനങ്ങാടി കത്തീഡ്രലില്‍ ഇന്നും നാളെയും
മീനങ്ങാടി: സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയുമായി ( ശനി, ഞായര്‍ ) ആചരിക്കും. ഇന്ന്, ശനിയാഴ്ച വൈകുന്നേരം 5.30 ന് ഇടവക വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി കൊടി ഉയര്‍ത്തും. 6.30 ന് പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവായുടെ നാമത്തില്‍ 54 -നടുത്തുള്ള കുരിശും തൊട്ടിയില്‍ സന്ധ്യാപ്രാര്‍ത്ഥനയും ഞായറാഴ്ച രാവിലെ 7.00 ന് പ്രഭാത പ്രാര്‍ത്ഥനയും 8.00 ന്…
