264ൽ ഒരാൾ! വയനാടിനെ ആരോഗ്യ വകുപ്പ് അപമാനിക്കുന്നു, വയനാട്ടുകാരെ വെല്ലുവിളിക്കുന്ന സർക്കാർ നിലപാട് തിരുത്തണം: യങ് ഡെമോക്രാറ്റ്സ്

    കൽപ്പറ്റ: സംസ്ഥാനത്ത് 264 ഡോക്ടർമാർക്ക് നിയമനം നൽകിയപ്പോൾ വയനാടിന് ഒരാളെ മാത്രം അനുവദിച്ച ആരോഗ്യ വകുപ്പിന്റെ നടപടി വയനാടിനെ അപമാനിക്കുകയും വയനാട്ടുകാരെ വെല്ലുവിളിക്കുകയും ചെയ്യുന്നതാണെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. ആരോഗ്യ മേഖലയിൽ പ്രത്യേക പരിഗണന ആവശ്യമായ ജില്ലയെ വീണ്ടും തഴയുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ല. അസിസ്റ്റന്റ് സർജൻ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് സംസ്ഥാനത്താകെ 264 ഡോക്ടർമാർക്ക് നിയമനം നൽകിയപ്പോൾ വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരൊറ്റ നിയമനം മാത്രമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ…

    Read More

      പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവ്

      ജലത്തിലേക്ക് അര്‍പ്പിക്കുന്ന ഓരോ തുള്ളിയിലും ഒരു ഓര്‍മ്മയുണ്ട്. എള്ളിന്റെ ഓരോ മണിയിലും ഒരു നന്ദിയുണ്ട്. കൂപ്പുകൈകളില്‍ ഒരു പ്രാര്‍ത്ഥനയുണ്ട്. നമിച്ച ശിരസ്സില്‍ ഒരു തലമുറയുടെ ആദരവുണ്ട്. ഓര്‍മ്മകളുടെ തീരത്ത് ഒരു പ്രാര്‍ത്ഥന… കാലം എത്ര മാറിയാലും ചില ഓര്‍മ്മകള്‍ക്ക് കാലപ്പഴക്കം ബാധിക്കാറില്ല. തലമുറകളുടെ കൈകളിലൂടെ കൈമാറി വന്ന ചില ആചാരങ്ങള്‍, അതുകൊണ്ടുതന്നെ, കേവലം ചടങ്ങുകളായി അവശേഷിക്കാതെ നമ്മുടെ ജീവിതത്തിന്റെ ആത്മീയമായ തുടര്‍ച്ചയായി മാറുന്നു. കര്‍ക്കടക വാവും അതിലൊന്നാണ്. നനഞ്ഞ മുണ്ടുടുത്ത്, കയ്യില്‍ ദര്‍ഭ മോതിരമണിഞ്ഞ്, പുണ്യനദികളുടെ തീരങ്ങളിലും…

      Read More

        എം എൽ എ ഉഷാവിജയന് സ്വീകരണം നൽകി.

        മാനന്തവാടി: കേരള ഗവണ്മെന്റ് ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ റ്റി യു സി മാനന്തവാടി ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി നിയോജകമണ്ഡലം എം എൽ എ ശ്രീമതി ഉഷാവിജയന് സ്വീകരണം നൽകി. സെക്രട്ടറി ശ്രീ ജിജി എം ജെ സ്വാഗതം പറഞ്ഞു.സ്വീകരണ പരിപാടി യു ഡി എഫ് ജില്ലാ കൺവീനർ ശ്രീ എ ച്ച് ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ശ്രീ വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.എം എൽ…

        Read More

          അഡ്വ. ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു

          പനമരം: കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകനായി എൻറോൾ ചെയ്ത മുൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജുനൈദ് കൈപ്പാണിയെ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.ജെ.എം) തരുവണ റൈഞ്ച് കമ്മിറ്റി അനുമോദിച്ചു. പനമരം കരിമ്പുമ്മൽ വി.എ.എം ബദറുൽ ഹുദയിൽ നടന്ന ചടങ്ങിൽ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് മുഫത്തിഷ് സുബൈർ അസ്ഹരി ഉപഹാരം കൈമാറി. ജസീൽ അഹ്സനി, ഇബ്രാഹിം സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

          Read More

            ഉന്നതികള്‍ ഇനി മുതല്‍ ‘ഊരു’കള്‍ എന്നാക്കി സര്‍ക്കാര്‍ ഉത്തരവായി.

              തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗം ജനങ്ങള്‍ താമസിക്കുന്ന മേഖലകളെ ‘ഊരു’കള്‍ എന്നാക്കി സര്‍ക്കാര്‍ ഉത്തരവായി. കഴിഞ്ഞ സര്‍ക്കാര്‍ ‘ഉന്നതി’ എന്നാക്കിയ തീരുമാനമാണ് തിരുത്തിയത്. ഇതുസംബന്ധിച്ച് മുന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ വ്യവസ്ഥ ഭേദഗതി ചെയ്താണ് പട്ടികജാതിവര്‍ഗ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. ആദിവാസികള്‍ അധിവസിക്കുന്ന മേഖലകളെ ‘കോളനി’, ‘സങ്കേതം’, ‘ഊര്’ എന്ന് വിളിക്കുന്നതിനു പകരം ‘നഗര്‍’, ‘ഉന്നതി’, ‘പ്രകൃതി’ എന്നീ പേരുകളോ പ്രാദേശിക താത്പര്യപ്രകാരമുള്ള പേരുകളോ നല്‍കണമെന്നായിരുന്നു നേരത്തേയുള്ള ഉത്തരവ്. എന്നാൽ പട്ടികവര്‍ഗക്കാരുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് ‘ഊര്’,…

            Read More

              എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കരണം: ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

              കൽപ്പറ്റ: എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കണത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ആരോഗ്യ വകുപ്പ്, എന്‍.എസ്.എസ് യുവ ജാഗരണ്‍ സംയുക്തമായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എയ്ഡ്സ് സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ക്വിസ് മത്സരം സംഘടിപ്പിച്ചത്. 2026 ജൂലൈ 29 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് ജില്ലയിലെ 39 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.   മത്സരത്തില്‍ തൊണ്ടര്‍നാട് എം.ടി.ഡി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജെ ദില്‍നത്ത്, വി.ജി ഡെല്‍വിന്‍, എന്നിവര്‍ ഒന്നാം സ്ഥാനവും…

              Read More

                കൽപ്പറ്റ നഗരത്തിൽ പൂട്ടിക്കിടന്ന ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല, തീയണച്ച് അഗ്നിരക്ഷാ സേന

                കൽപ്പറ്റ: കൽപ്പറ്റ നഗരമധ്യത്തിൽ പൂട്ടിക്കിടന്ന ഹോട്ടലിൽ പെട്ടെന്ന് തീപിടുത്തമുണ്ടായി. കൽപ്പറ്റ ജൈത്ര തിയേറ്ററിന് എതിർവശത്തുള്ള ഹോട്ടൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. ഹോട്ടലിന്റെ ഭാഗത്തുനിന്ന് കനത്ത പുക ഉയരുന്നത് കണ്ട് പ്രദേശവാസികളാണ് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുകയും തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയുമായിരുന്നു. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് വലിയ ആശ്വാസമായി. തിരക്കേറിയ നഗരപ്രദേശത്ത് പെട്ടെന്നുണ്ടായ തീപിടുത്തം…

                Read More

                  സ്വര്‍ണം തൊട്ടാല്‍ പൊള്ളും; പവന് ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ചു

                  തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വലിയ കുതിപ്പ്. 1 ഗ്രാമിന് 290 രൂപ വര്‍ധിച്ച് 14,220 രൂപയിലെത്തി. പവന് ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ച് 1,13,760 രൂപയായി. കഴിഞ്ഞ ജൂണിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8160 രൂപയാണ് പവന് കൂടിയത്. രാജ്യാന്തര വിപണിയിലെ കുതിപ്പാണ് കേരളത്തിലെയും ആവേശം. ഇന്നലെ ഔണ്‍സിന് 4300 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 4418 ഡോളറിലാണ്. ഇത് ആഗോള വിപണിയില്‍ വാങ്ങല്‍ സമ്മര്‍ദ്ദം വര്‍ധിച്ചു. ഇതിന്റെ…

                  Read More

                    യുഡിടിഎഫ് ബിഎസ്എൻഎൽ ഓഫിസിലേക്ക് മാർച്ച് നടത്തി

                    കൽപറ്റ : തൊഴിൽ കോഡുകളും, ചട്ടങ്ങളും റദ്ദാക്കുക, ഔദ്യോഗിക അനൗപചാരിക മേഖലകളിലെ എല്ലാ തൊഴിലാളികൾക്കും യൂണിയൻ രൂപീകരിക്കുവാനുള്ള അവകാശം, രജിസ്ട്രേഷൻ അംഗീകാരം, എട്ടു മണിക്കൂർ പ്രവർത്തി ദിനം, ജോലി സ്ഥലത്തെ സുരക്ഷ, സാമൂഹിക സുരക്ഷ, പണിമുടക്കുവാനുള്ള അവകാശം, കൂട്ടായ ചർച്ചകൾക്കുള്ള അവകാശം ഉറപ്പാക്കുക, നിശ്ചിത കാല തൊഴിൽ അവസാനിപ്പിക്കുക, എല്ലാ വിളകൾക്കും സംഭരണത്തോടെ C2+50% നിരക്കിൽ തറവില ഉറപ്പാക്കുക, ഇലക്ട്രിസിറ്റി ബിൽ 2025 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യുഡിടിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ…

                    Read More

                      ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മിക്സി വിതരണം ചെയ്‌ത്‌ കോട്ടത്തറ ഗ്രാമപഞ്ചായത്ത്

                      വെണ്ണിയോട്: ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മിക്സി വിതരണം ചെയ്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത്. വെണ്ണിയോട് എസ്.എ.എൽ.പി.എസ്, കോട്ടത്തറ ജി.എച്ച്.എസ്.എസ്, കരിങ്കുറ്റി ജി.വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകൾക്ക് എസ്.ഡി.ആർ.എഫ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മിക്സി വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.സി രജിത ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡൻറ് ഇ.സി അജീഷ്, വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.ആർ പുഷ്പ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി രനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലീലാമ്മ ജോസഫ്, മെമ്പർമാരായ ജോൺസി…

                      Read More