കുടുംബശ്രീ കാർഷിക മേളയും അവാർഡ് ദാനവും സംഘടിപ്പിച്ചു
ബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർഷിക മൃഗസംരക്ഷണ മേഖലയിലെ ഉത്പന്ന പ്രദർശന വിപണന മേള , മികച്ച സംഘകൃഷി ഗ്രൂപ്പ്, കാർഷിക സംരംഭം,ക്ഷീര കർഷക എന്നിവരെ ആദരിക്കൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ. പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീക്ക് കീഴിൽ ജില്ലയിൽ കാർഷിക മേഖലയിൽ 8345 സംഘകൃഷി ഗ്രൂപ്പുകളായി 42921 വനിതാ കർഷകർ വിവിധ വിളകൾ കൃഷി ചെയ്ത് വരുന്നുണ്ട്. കൂടാതെ 44 ചെറുകിട സംഘങ്ങളും 8 ഇടത്തരം മൂല്യ…
