ശിഹാബ് തങ്ങൾ റിലീഫ് സെൽ നാസർ ആറങ്ങാടൻ അനുസ്മരണവും, കിറ്റ് വിതരണവും നടത്തി

വാരമ്പറ്റ ശാഖ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ വാരമ്പറ്റയിലെ മത സാമൂഹിക രാഷ്ട്രിയ രംഗത്തെ നിറസാനിദ്യമായിരുന്ന മരണപെട്ട എ നാസർ അനുസ്മരണ പ്രാർത്ഥന സദസും റംസാൻ റിലീഫ് കിറ്റ് വിതരണവും സയ്യിദ് ഷിഹാബുദ്ദ്ധീൻ ഇമ്പിച്ചി കോയ തങ്ങൾ ഉത്ഘാടനം ചെയ്തു. റിലീഫ് സെൽ ചെയർമാൻ പി എ ഗഫൂർ അധ്യക്ഷത വഹിച്ചു. റംസാൻ കിറ്റ് വിതരണത്തിനായി ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി ഉസ്മാൻ ഹാജി ഏറ്റുവാങ്ങി. പഞ്ചായത്ത് ലീഗ് സെക്രട്ടറി മോയി വാരാമ്പറ്റ…

Read More

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

കാട്ടിക്കുളം: കാട്ടിക്കുളം ഇരുമ്പുപാലത്ത് ഇന്ന് പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാട്ടിക്കുളം രണ്ടാം ഗേറ്റ് കാട്ടുനായ്ക്ക ഉന്നതിയിലെ തരുൺ (20) ആണ് മരണപ്പെട്ടത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന കമലിന് ഗുരുതരമായി പരിക്കേറ്റു.   ഇന്ന് (തിങ്കൾ) പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കമലിനെ ഉടൻ തന്നെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   മരിച്ച തരുണിന്റെ മൃതദേഹം ഇൻക്വസ്റ്റ്…

Read More

വീട്ടിൽ അതിക്രമിച്ചു കയറി അക്രമം; കൊല്ലം സ്വദേശി പിടിയിൽ

വീട്ടിൽ അതിക്രമിച്ചു കയറി അക്രമം; കൊല്ലം സ്വദേശി പിടിയിൽ   -പിടിയിലായത് കവർച്ച, ഗാർഹീക പീഡനം, വഞ്ചനക്കേസുകളുൾപ്പെടെ നിരവധി കേസുകളിൽപ്പെട്ടയാൾ   പുൽപ്പള്ളി: വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയായ സ്ത്രീയെയും മക്കളെയും അതിക്രമിച്ച നിരവധി കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റിൽ. മടത്തറ, പറയാട്ട് വീട്ടിൽ ഡി. അഖിൽ(38)നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്റ്റേഷനിൽ കവർച്ച, തിരുവല്ല സ്റ്റേഷനിൽ ഗാർഹീക പീഡനം, കൂടാതെ വഞ്ചനാ കുറ്റത്തിന് പള്ളിക്കൽ, നഗരൂർ, വെഞ്ഞാറമ്മൂട്, തിരുവല്ല, അമ്പലപ്പുഴ, പിറവം,…

Read More

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു പൊതുസ്വതന്ത്രൻ ഉൾപ്പെടെ 86 സീറ്റിൽ സിപിഎം മത്സരിക്കും. 56 എംഎൽഎമാർ ഇക്കുറി മത്സരരംഗത്തുണ്ട്. തിരുവമ്പാടിയിൽ ലിന്റോ ജോസഫ്. ഉടുമ്പഞ്ചോലയിൽ എംഎം. മണിക്കു പകരം കെ.കെ. ജയചന്ദ്രൻ മത്സരിക്കും.   1. മഞ്ചേശ്വരം – കെ.ആർ ജയാനന്ദ 2. ഉദുമ – അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു 3. തൃക്കരിപ്പൂർ – ഡോ. വി.പി.പി മുസ്‌തഫ 4. പയ്യന്നൂർ – ടി.ഐ മധുസൂദനൻ 5. തളിപ്പറമ്പ്‌…

Read More

പാലുവയൽ റോഡ് ഉദ്ഘാടനം ചെയ്തു

കാലിക്കുനി: തരിയോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാലുവയൽ എടത്തറ ക്ഷേത്രം റോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എംപി ഹഫിസലി, വെള്ളൻ പാലുവയൽ, പി കെ പ്രകാശൻ, വത്സല നളിനക്ഷൻ, കെ പി ഇസ്ഹാഖ്, പുഷ്പ സതീശൻ, ദീപ കുഞ്ഞിരാമൻ, ശശി ചെമ്പോക്കണ്ടി, സബീറലി, ടി കെ ഫസൽ, കുഞ്ഞിരാമൻ പി തുടങ്ങിയവർ സംബന്ധിച്ചു..

Read More

കൗഷികി വി എലൈറ്റ് വേൾഡ് റെക്കോർഡ് പുരസ്‌ക്കാര നിറവിൽ

മാനന്തവാടി :അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എലൈറ്റ് വേൾഡ് റെക്കോർഡിൽ പുതിയ നേട്ടങ്ങൾ കരസ്ഥമാക്കി. കൗഷികി 08/03/2026 ന് തളിപ്പറമ്പിൽ വെച്ച് നടന്ന മത്സരത്തിൽ ഓൺലൈൻ ആയാണ് മത്സരാർഥികൾ അമേരിക്കയിൽ നിന്നുള്ള എലൈറ്റ് വേൾഡ് റെക്കോർഡ് പ്രതിനിധികളുമായി സംവദിച്ചത്. റെക്കോർഡ് നേട്ടത്തിനായി 3 മിനിറ്റിനുള്ളിൽ 3ഒറ്റ അക്കസംഖ്യകൾ കൂട്ടി ഹൊലേഹോപ്പ് ന് ഒപ്പം ഉത്തരം നൽകിയിരുന്നു, ഏറ്റവും ചുരുങ്ങിയത് 30 ചോദ്യങ്ങൾക്ക്‌ ആയിരുന്നു ഉത്തരം നൽകേണ്ടിയിരുന്നത്.എന്നാൽ കൗഷികി 56 ചോദ്യങ്ങൾക്ക് ഹോലെഹോപ്പിന് ഒപ്പം ശരിയായ ഉത്തരം നൽകി കൊണ്ടാണ്…

Read More

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; കേരളത്തില്‍ ഏപ്രില്‍ 9 വ്യാഴാഴ്ച വോട്ടെടുപ്പ്; മെയ് 4ന് വോട്ടെണ്ണൽ

ന്യൂ ഡല്‍ഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.   വാർത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ കേരളമടക്കമുള്ള ഈ സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്.   തീയതികള്‍ ഇങ്ങനെ     കേരളം: ഏപ്രില്‍ 9, വ്യാഴം, മെയ് 4ന് വോട്ടെണ്ണല്‍. തമിഴ്നാട്: പോളിംഗ്…

Read More

’10 വര്‍ഷത്തെ പതിവ്, ജൂണ്‍ ഒന്നിന് മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡി’; വിദ്യാഭ്യാസ മേഖലയില്‍ 5,000 കോടിയുടെ വികസനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുറിപ്പ്.   ജൂണ്‍ ഒന്നിന് എല്ലാം റെഡിയെന്നത് കഴിഞ്ഞ പത്ത് വർഷമായി കേരളത്തിന്റെ പതിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്കൂള്‍ തുറക്കുന്നതിന് മുൻപേ പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്യുന്നത് ശീലമാക്കിയ ഭരണമാണിത്. 5,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനമാണ് വിദ്യാഭ്യാസ മേഖലയില്‍ സർക്കാർ നടത്തിയത്. 55,000 ഹൈടെക്ക് ക്ലാസ് മുറികളും 550 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളും നിർമിച്ചു.. കുട്ടികള്‍ ഒന്നിനും ഒരു…

Read More

നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

മാനന്തവാടി: നിരവധി മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ സാഹസികമായി പിടികൂടി കർണാടക പൊലീസിന് കൈമാറി മാനന്തവാടി പോലീസ്. ഗോണിക്കുപ്പ പോലീസ് സ്റ്റേഷനിലുൾപ്പെടെ 27ഓളം മോഷണക്കേസുകളിൽ പ്രതിയായ നല്ലൂർനാട്, നാലാംമൈൽ, കുനിയിൽ വീട്ടിൽ ഉബൈദ് (37) നെയാണ് ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പിടികൂടി കൈമാറിയത്.   മാർച്ച് 13-ന് ഉച്ചയോടെയായിരുന്നു സംഭവം. ഉബൈദിനെ പിടികൂടുന്നതിനായി കർണാടക പോലീസ് മാനന്തവാടി പോലീസുമായി ബന്ധപ്പെട്ടു. ഇയാൾ ചാമാടിപ്പൊയിൽ പ്രദേശത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ട ഇയാൾ…

Read More

ആധാര്‍ കാര്‍ഡ് തിരുത്തല്‍; പുതിയ നിബന്ധനകളുമായി കേന്ദ്രം

ഇന്ത്യയിലെ ഓരോ പൗരന്മാരെയും സംബന്ധിച്ച് ആധാര്‍ വിലപ്പെട്ട രേഖയാണ്. ഒരു മൊബൈല്‍ സിം എടുക്കുന്നത് മുതല്‍ ബാങ്കിലെ ആവശ്യങ്ങള്‍ക്ക് വരെ ഏറ്റവും അത്യാവശ്യം വേണ്ട രേഖകളിലൊന്നാണ് ആധാര്‍. ആധാര്‍ കാര്‍ഡില്‍ പേര്, ജനന തീയതി, വിലാസം എന്നിവയിലൊക്കെ തെറ്റുകള്‍ വന്നാല്‍ അത് സ്വന്തമായി തിരുത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആധാര്‍ കാര്‍ഡില്‍ പേര് മാറ്റുന്നത്, ജനനതീയതി ഇവയുമായി ബന്ധപ്പെട്ട് മറ്റ് ചില നിബന്ധനകള്‍ കൂടി കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.     പുതിയ നിയമം…

Read More