തവിഞ്ഞാൽ പഞ്ചായത്തിലെ മൂന്നാമത്തെ മാ കെയർ സെന്ററിന് തുടക്കം

    തവിഞ്ഞാൽ:ഗവ.ഹയർ സെക്കൻഡറി സ്കൂൾ തലപ്പുഴയിലെ മാകെയർ സെന്ററിന് തുടക്കം. ജില്ലാ മിഷൻ കോഡിനേറ്റർ ജയചന്ദ്രൻ പി കെ ഉദ്ഘാടനം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ പുഷ്പ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ ഡി എം സി സെലീന കെ എം,പിടിഎ പ്രസിഡണ്ട് ഷാജി, തലപ്പുഴ ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് ബിയാത്രസ് പോൾ , എസ് എം സി ചെയർമാൻ ഷഹീർഅബാസ് ,ഡിപിഎം ബിജോയ്‌, ബ്ലോക്ക്‌ കോർഡിനേറ്റർ നിതിൻ എന്നിവർ ആശംസ അറിയിച്ചു. സി ഡി എസ്സ് അക്കൗണ്ടന്റ്, ജെൻഡർ ആർപി എന്നിവർ…

    Read More

      കരുതിലിന്റെ കരങ്ങള്‍ക്ക് കല്‍പ്പറ്റയുടെ കൈയ്യൊപ്പ്; നഗര, ഗ്രാമ മേഖലകളില്‍ ടി സിദ്ദിഖിന് പിന്തുണയുമായി ജനസാഗരം

      കല്‍പ്പറ്റ: യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പഞ്ചായത്തുതല പര്യടന പരിപാടികളുടെ അഞ്ചാംദിനം ചുണ്ടേല്‍ എസ്റ്റേറ്റില്‍ തുടങ്ങി മുണ്ടേരിയില്‍ അവസാനിക്കുമ്പോള്‍ ആവേശം കൊട്ടിക്കയറുകയാണ്. എല്ലാ മേഖലകളില്‍ നിന്നും സ്ഥാനാര്‍ഥിക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡി വൈ എഫ് ഐ നേതാവ് എസ് ശ്രീജിത്തും, സി പി എം പോഷകസംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ശ്രീജ രാജനും ചൊവ്വാഴ്ച ചുണ്ടേല്‍ എസ്‌റ്റേറ്റില്‍ നടന്ന ആദ്യപര്യടന കേന്ദ്രത്തില്‍ വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനും സ്ഥാനാര്‍ഥി…

      Read More

        നിയമസഭാ തെരഞ്ഞെടുപ്പ്: കല്‍പ്പറ്റയില്‍ പോലീസ്-കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി

        കൽപ്പറ്റ: നിയമ സഭാ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി അരുൺ കെ.പവിത്രന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ച്‌ നടത്തി. എസ്.കെ.എം.ജെ സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് പുതിയ ബസ് സ്റ്റാൻഡ് വരെ നീണ്ടു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച റൂട്ട് മാർച്ചിൽ 500 ഓളം സേനാംഗങ്ങൾ അണിനിരന്നു. അഡിഷണൽ എസ്.പി കെ.എസ്. ഷാജി, ഡി.വൈ.എസ്.പി മാർ, സ്റ്റേഷൻ എസ്.എച്ച്.ഒ മാർ, സബ് ഇൻസ്‌പെക്ടർമാർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം കേന്ദ്ര സായുധ സേന,…

        Read More

          മാനന്തവാടിയൊഴുകി ഒരുഹൃദയത്തിലേക്ക്‌

          മാനന്തവാടി: മനം നിറഞ്ഞ മാനന്തവാടിയുടെ വികസന നായകൻ ഒ ആർ കേളുവിന്റെ വിജയക്കുതിപ്പിന്‌ കരുത്തുപകർന്ന്‌ ആയിരങ്ങളുടെ റോഡ്‌ ഷോ. നഗരത്തെ ഇളക്കിമറിച്ച്‌ ജനസാഗരം നിറഞ്ഞൊഴുകി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പങ്കെടുത്ത റോഡ്‌ ഷോ മാനന്തവാടി മണ്ഡലത്തിന്റെ മനസ്സ്‌ വിളിച്ചോതുന്നതായി. 10 വർഷത്തിൽ അന്പതാണ്ടിന്റെ വികസനക്കുതിപ്പ്‌ നടത്തിയ നാടിന്റെ പ്രിയപ്പെട്ട കേളുവേട്ടനൊപ്പമാണ്‌ തങ്ങളെന്ന്‌ മാനന്തവാടി വിളിച്ചുപറഞ്ഞു. മെഡിക്കൽ കോളേജ്‌ ആശുപത്രി കൂടുതൽ മികവോടെ മാനന്തവാടിയിൽ നിലനിർത്താനും സമാനതകളില്ലാത്ത വികസനക്കുതിപ്പിന്റെ തുടർച്ചയ്‌ക്കും ഒ ആർ കേളുവിന്‌ മൂന്നാം…

          Read More

            സ്വീപ്: വോട്ടര്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു

            വോട്ടര്‍ അവബോധം ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്വീപ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. വെങ്ങപ്പള്ളി പഞ്ചായത്തിലെ നായാടിപ്പൊയില്‍ ഉന്നതിയില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ. ഇന്ദു, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ജി. പ്രമോദ്, വൈത്തിരി സ്വീപ് നോഡല്‍ ഓഫീസര്‍ ദിലീപ്, ടി.ഇ.ഒ വിനോയ് സെബാസ്റ്റ്യന്‍, ഊരുമൂപ്പന്‍ കേശവന്‍ എന്നിവര്‍ സംസാരിച്ചു.   മാനന്തവാടിയിലെ ഗോദാവരി എഫ്.ആര്‍.സി ഉന്നതിയിലും പ്രിയദര്‍ശിനി ഉന്നതിയിലും വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രത്യേകം പരിപാടികള്‍ സംഘടിപ്പിച്ചു. മാനന്തവാടി എല്‍.ആര്‍ തഹസില്‍ദാര്‍…

            Read More

              എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

              വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ. എംപിമാർ തിരഞ്ഞെടുപ്പ് തിരക്കുകളിൽ നിന്നും മാറി ഡൽഹിയിലെത്തി വിഷയം ഉന്നയിക്കണമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ മാത്യു കോയിക്കൽ ആവശ്യപ്പെട്ടു. ആശങ്കപ്പെടേണ്ടെന്ന് ബിജെപി പറഞ്ഞാലും പരിണിതഫലങ്ങൾ വരുമ്പോൾ ആരുമുണ്ടാവില്ലെന്ന് കെസിബിസി പറഞ്ഞു. കേന്ദ്രത്തിൻറേത് അപകടകരമായ സമീപനമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ എത്തിനിൽക്കെ പ്രചാരണ വിഷയങ്ങളെ ആകെ മാറ്റിമറിച്ച് കത്തുകയാണ് എഫ് സി ആർ എ നിയമ ഭേദഗതി….

              Read More

                ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു! ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

                സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടിന് ആശ്വാസമേകി വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. ഏപ്രിൽ ഒന്ന്, രണ്ട്, നാല് തീയതികളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.   അതേസമയം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും…

                Read More

                  യുഡിഎഫ് വനിതാ സംഗമം നടത്തി

                  വെണ്ണിയോട്: ടി സിദ്ധിഖ് എം എല്‍ എ യുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനായി യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ സംഗമം നടത്തി. ഇന്ദിരാ ഗ്യാരന്റി ഒരു ജനതയുടെ ജീവിത രക്ഷക്ക് ഉപയുക്തമാകുമെന്ന് സംഗമം ചുണ്ടിക്കാട്ടി. ചെയര്‍മാന്‍ വൈപ്പടി അബ്ദുള്ള അധ്യക്ഷം വഹിച്ചു. യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്തു. കടവന്‍ ഹംസ മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ സുരേഷ് ബാബുവാളല്‍, സി സി തങ്കച്ചന്‍ ,പി സി അബ്ദുള്ള, പി പി റെനീഷ്,…

                  Read More

                    അവശ്യസർവ്വീസ് ജീവനക്കാർക്ക് ‘ പോസ്റ്റൽ വോട്ടിംഗ് സൗകര്യം

                    അവശ്യസർവ്വീസ് ജീവനക്കാർക്ക് ‘ പോസ്റ്റൽ വോട്ടിംഗ് സൗകര്യം   മൂന്ന് മണ്ഡലങ്ങളിലും പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചു   2026- ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൽപ്പറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിലെ അവശ്യസർവ്വീസ് മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ പോസ്റ്റൽ ബാലറ്റിന് അപേക്ഷ സമർപ്പിച്ചവർക്ക് പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി ഇന്ന് (മാർച്ച് 31)മുതൽ ഏപ്രിൽ ആറ് വരെ രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ സൗകര്യമുണ്ടാകും. കൽപ്പറ്റയിൽ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിലും മാനന്തവാടിയിൽ…

                    Read More

                      131 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു

                      നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ തിങ്കളാഴ്ച 131 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍സ്ഥാപിച്ച 103 പോസ്റ്ററുകള്‍, ഒന്‍പത് ബാനറുകള്‍, 12 മറ്റ് പ്രചരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച അഞ്ച് പോസ്റ്ററുകള്‍, രണ്ട് ബാനറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

                      Read More