ഷീ കെയർ: വനിതാ വളണ്ടിയർമാര്‍ക്കുള്ള ദശദിന പരിശിലനം തുടങ്ങി. 

    കല്‍പ്പറ്റ: എം എസ് എസ് ലേഡീസ് വിംഗ് കല്‍പ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷി കെയര്‍ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്കുള്ള ദശ ദിന പരിശീലനം തുടങ്ങി. രജിസ്റ്റര്‍ ചെയ്ത 50 വനിതകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ആരോഗ്യ വിദ്യാഭ്യാസ പാലിയേറ്റീവ് കൗണ്‍സിലിംഗ്, ബി.എല്‍. എസ്, ജീവിത ശൈലി രോഗങ്ങള്‍ , സാമ്പത്തിക സാക്ഷരത, മയ്യത്ത് പരിപാലനം, പാലിയേറ്റീവ് പരിചരണം, തുടങ്ങി വിവിധ വകുപ്പുകളിലെയും മേഖലകളിലെയും റിസോഴ്‌സ് പേഴ്‌സണ്‍മാരും (ആര്‍.പി) പരിശീലനത്തില്‍ പങ്കാളികളാവും.   മേപ്പാടി ഡോ. മൂപ്പന്‍സ്…

    Read More

      വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

      തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു . ആകെയുള്ള ഇരുപത്തിനാലു സീറ്റിൽ യു.ഡി.എഫ്.ൽ പതിനാല് സീറ്റിൽ മുസ്ലിം ലീഗും,പത്തു സീറ്റിൽ കോൺഗ്രെസ്മാണ് മത്സരിക്കുന്നത്.മുസ്ലിം ലീഗിന്റെ പതിനാല് സീറ്റിലും സ്ഥാനാർഥികളായി.കോൺഗ്രസ്സ് ഇന്ന് വൈകുന്നേരത്തോട് കൂടി പ്രഖ്യാപിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.മുസ്ലിം ലീഗ് സ്ഥാനാർഥികൾ സുമേഷ്.പി.എം(കണ്ടത്തുവയൽ),പി.കെ.സലാം (വെള്ളമുണ്ട ),ലീല ഗണേഷ് (പഴഞ്ചന ),ആതിക്ക ബായി (പുളിഞ്ഞാൽ), റംല മുഹമ്മദ് (വെള്ളമുണ്ട 8/4),ഖമർ ലൈല (കട്ടയാട് ),സി.സുമയ്യ ടീച്ചർ (പരിയാരമുക്ക്),കെ.കെ.മമ്മൂട്ടി മദനി (തരുവണ),എഴുത്തൻ മമ്മൂട്ടി (പീച്ചാം കോട് ),തുരുത്തിയിൽ…

      Read More

        ബാലാവകാശ വരാഘോഷത്തിന് തുടക്കമായി

        വനിതാ ശിശു വികസന വകുപ്പ്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ബാലാവകാശ വരാഘോഷത്തിന് തുടക്കമായി. വൈത്തിരി ജി.എച്ച്.എച്ച്.എസില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. കൈറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായ് സൈബര്‍ ലോകം – അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികളില്‍ അവബോധം സൃഷ്ടിക്കാന്‍ സൈബര്‍ കോര്‍ണര്‍ പ്രദര്‍ശനവും നടത്തി. കുട്ടികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു. ജില്ലാ വനിതാ ശിശുവികസന…

        Read More

          തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ‘ഉറപ്പായും വോട്ട് ചെയ്യും’ ബോധവത്കരണ മാര്‍ച്ച് സംഘടിപ്പിച്ചു 

          കൽപ്പറ്റ: തെരഞ്ഞെടുപ്പ് വിഭാഗം സ്വീപ്പിന്റെ സഹകരണത്തോടെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ഉറപ്പായും വോട്ട് ചെയ്യും എന്ന മുദ്രാവാക്യവുമായി കല്‍പ്പറ്റ ബസ് സ്റ്റാന്റില്‍ നിന്ന് കളക്ടറേറ്റിലേക്ക് കാന്റില്‍ ലൈറ്റ് ബോധവത്കരണ ജാഥ സംഘടിപ്പിച്ചു. ജനാധിപത്യ സംരക്ഷണത്തിനായി മുഴുവന്‍ സമ്മതിദായകരും വോട്ടു രേഖപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച ബോധവത്കരണ ജാഥയിൽ സ്വീപ് നോഡല്‍ ഓഫീസർ കൂടിയായ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന വിദ്യാര്‍ത്ഥികള്‍ക്ക് കാന്റില്‍ ലൈറ്റ് കൈമാറി. കളക്ടറേറ്റിലെത്തിയ മാര്‍ച്ച് ജില്ലാ കളക്ടര്‍…

          Read More

            എസ്‌.എം.എൽ.പി സ്കൂൾ ശിശുദിനാഘോഷത്തിന്റെ ഭാഗമായി അംഗനവാടി സന്ദർശിച്ചു

            കൽപ്പറ്റ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി എസ്‌.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഗൂഡലായ് അംഗനവാടി സന്ദർശിച്ചു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും പ്രസംഗങ്ങളും അവതരിപ്പിച്ചു. തുടർന്ന് അംഗനവാടിയിലെ കുഞ്ഞുങ്ങൾക്ക് ആശംസകാർഡ് കൈമാറി.മധുരം വിതരണം ചെയ്തു. സ്കൂൾ കുട്ടികൾ തയ്യാറാക്കിയ ചെറിയ സമ്മാനങ്ങളും അംഗനവാടിയിലെ കുട്ടികൾക്ക് കൈമാറി.   ശിശുദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടി സ്‌നേഹം, പങ്കുവെക്കൽ, സാമൂഹികബോധം എന്നിവ കുട്ടികളിൽ വളർത്തുന്ന ഒരു മനോഹരമായ അനുഭവമായി.

            Read More

              ലഹരിക്കെതിരെ നെറ്റ്ബോൾ ചലഞ്ചുമായി പനമരം കുട്ടി പോലീസ്.

              പനമരം: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോട് കൂടി സമൂഹത്തെ ബോധവൽക്കരിക്കാൻ വേണ്ടിനെറ്റ്ബോൾ ചലഞ്ചുമായിമായി പനമരത്തെ കുട്ടി പോലീസ് .പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചലഞ്ച് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ശ്രീKM ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ഷിബു എം സി,അയ്യൂബ് കെ, നവാസ് T,രേഖK എന്നിവർ പങ്കെടുത്തു. .

              Read More

                വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

                കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ടൗണ്‍ഷിപ്പില്‍ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനിടെ അപകടത്തില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ മരിച്ചു. പനമരം സ്വദേശി രമേശ് (31) ആണ് മരിച്ചത്. വൈദ്യുതി ലൈനുകള്‍ മാറ്റുന്ന പ്രവൃത്തികള്‍ക്കിടെ ആയിരുന്നു അപകടം.

                Read More

                  ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത വാർഡുകളിൽ ജനവിധി തേടി ഭർത്താവും ഭാര്യയും;കൗതുകമായി അമ്പലവയലിലെ സ്ഥാനാർത്ഥികൾ

                  അമ്പലവയൽ : തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്പലവയൽ പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയം കൗതുകമാകുന്നു. ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത വാർഡുകളിൽ ഭർത്താവും ഭാര്യയുമാണ് ഇത്തവണ സിപിഎമ്മിനായി ജനവിധി തേടുന്നത്.   എടക്കൽ നഗർ സ്വദേശികളായ രഘുവും ഭാര്യ നിഷ രഘുവുമാണ് തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്. രഘു അമ്പലവയൽ പഞ്ചായത്തിലെ ആറാം വാർഡിലും, നിഷ രഘു എട്ടാം വാർഡിലുമാണ് മത്സരിക്കുന്നത്.   ഈ രണ്ട് വാർഡുകളും പട്ടികവർഗ (എസ്ടി) സംവരണമായതോടെയാണ് കുറുമ സമുദായത്തിൽ നിന്നുള്ള ഈ ദമ്പതികളെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. ഇരുവരും…

                  Read More

                    ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്, ‘കള്ളക്കടലില്‍’ ജാഗ്രത

                    തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. നാളെ മുതല്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.   ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.   നാളെ ഇടുക്കി ജില്ലയിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ…

                    Read More

                      എസ്.പി.സി സംയുക്ത പാസിങ്‌ ഔട്ട്‌ പരേഡ് നടത്തി

                      പുൽപള്ളി: ജയശ്രീ എച്ച്.എസ്.എസ് പുൽപള്ളി, എം.എം.ജി.എച്ച്.എസ്.എസ് കാപ്പിസെറ്റ്, ദേവിവിലാസം വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വേലിയമ്പം എന്നീ സ്കൂളുകളുടെ സംയുക്ത പാസിങ്‌ ഔട്ട്‌ പരേഡ് നടത്തി. 2023-2025 വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ വച്ചാണ് നടന്നത്. ബത്തേരി ഡി.വൈ.എസ്.പി. കെ.ജെ ജോൺസൺ സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. റിസ്‌ലിൻ റിജു പരേഡ് കമാണ്ടറും വി.എസ്. അലന്റ സെക്കന്റ് പരേഡ്…

                      Read More