രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജിവെക്കണം: രാഷ്ട്രീയ യുവജനതാദള്‍
കല്‍പ്പറ്റ: യുവതികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജ്യവെക്കാന്‍ തയ്യാറാവണമെന്ന് രാഷ്ട്രീയ യുവജനതാദള്‍ ആവശ്യപ്പെട്ടു.പ്രതിഷേധ പ്രകടനത്തിനും രാഹുല്‍ മാങ്കൂട്ടത്തിന്റെ കോലം കത്തിക്കലിനും ആര്‍ വൈ ജെ ഡി ജില്ലാ പ്രസിഡണ്ട് പി പി ഷൈജല്‍, സംസ്ഥാന സെക്രട്ടറി അജ്മല്‍ സാജിദ്, കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് ഷൈജല്‍ കൈപ്പങ്ങല്‍, നിസാര്‍ പള്ളിമുക്ക്, സീപി റഹീസ്, ഷാജി കുന്നംപറ്റ ,നിശാല്‍ സി, പ്രതീഷ് ചുളുക്ക, നിജില്‍ വെള്ളയങ്കര, റസല്‍ കുണ്ടുകുളം, ഹാറൂണ്‍…
