കണ്ണൂര്‍ യൂണിവേഴ്‌സിറ്റ്ക്ക് കിഴിലുള്ള ക്യാമ്പസുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കെ എസ് യുവിന് ഉജ്ജ്വല വിജയം

മാനന്തവാടി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റ്ക്ക് കിഴിലുള്ള ക്യാമ്പസുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കെ എസ് യുവിന് ഉജ്വല വിജയം. മാനന്തവാടി മേരി മാതാ കോളജ്, പി കെ കാളന്‍ മെമ്മോറിയല്‍കോളജ് എന്നിവിടങ്ങളിലെ മുഴുവന്‍ സീറ്റുകളും കെ എസ് യു വിജയിച്ചു. പനമരം ഇമാം ഗസ്സാലി കോളജില്‍ ചെയര്‍മാന്‍ സീറ്റിലേക്കും മാനന്തവാടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജനറല്‍ ക്യാപ്റ്റന്‍, മൂന്നാം വര്‍ഷ റെപ്രെസന്ററ്റീവ് ഉള്‍പ്പെടെയുള്ള സീറ്റുകളും കെ എസ് യു നേടി. കെ എസ് യുവിന്റെ മികച്ച…

Read More

അന്താരാഷ്‌ട്ര കാപ്പി ദിനാചരണം സംസ്ഥാന തല ആഘോഷം കൽപ്പറ്റയിൽ

അന്താരാഷ്‌ട്ര കാപ്പി ദിനാചരണം സംസ്ഥാന തല ആഘോഷം കൽപ്പറ്റയിൽ . അനുബന്ധ പരിപാടികൾ ബത്തേരിയിലും മാനന്തവാടിയിലും : വിപുലമായ സ്വാഗതസംഘം രൂപവൽക്കരിച്ചു. കൽപ്പറ്റ .: കാപ്പിയുടെ പ്രചരണത്തിനും പ്രോത്സാഹനത്തിനുമായി അന്താരാഷ്ട്ര കോഫി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടത്തുന്ന കാപ്പി ദിനാഘോഷത്തിന് ഭാഗമായി നടത്തുന്ന സംസ്ഥാന പരിപാടി ഇത്തവണ കൽപ്പറ്റയിൽ നടക്കും.ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കോഫി ബോർഡ് ,കേരള സംസ്ഥാന കർഷക ക്ഷേമ കാർഷിക വികസന വകുപ്പ് , വ്യവസായ വകുപ്പ് ,കേര പ്രോജക്ട്, സൗത്ത്…

Read More

കാഞ്ഞിരത്തിനാൽ കുടുംബത്തിൻറെ ഭൂമിപ്രശ്നം : നിർണായക ചർച്ച നാളെ കൽപ്പറ്റയിൽ

കൽപ്പറ്റ: വയനാട് കലക്ടറേറ്റിനു മുൻപിൽ ഭൂ വിഷയവുമായി ബന്ധപ്പെട്ട് കാഞ്ഞിരത്തിനാൽ കുടുംബം നടത്തുന്ന അനിശ്ചിതകാല സമരത്തിന് പരിഹാരമാവാൻ വഴിതെളിയുന്നു. നാളെ ( ശനിയാഴ്ച) ജില്ലയിൽ എത്തുന്ന വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ കാഞ്ഞിരത്തിനാൽ കുടുംബവുമായി ചർച്ച നടത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ടി .സിദ്ധീഖ് അറിയിച്ചു. രാവിലെ 10 മണിക്ക് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിലാണ് യോഗം. ജില്ലാ കലക്ടർ വിചെൽസാസിനി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന തലത്തിൽ ഉന്നതതല ഉദ്യോഗസ്ഥ…

Read More

തരിയോട് നിർമ്മല ഹൈസ്‌കൂളിൽ ഭീതിവിതച്ച തേനീച്ചക്കൂട്ടത്തെ സുരക്ഷിതമായി മാറ്റി പൾസ് എമർജൻസി ടീം

തരിയോട്: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭീഷണിയായി തരിയോട് നിർമ്മല ഹൈസ്‌കൂൾ കെട്ടിടത്തിൽ തടിച്ചുകൂടിയ വലിയ തേനീച്ചക്കൂട്ടത്തെ പൾസ് എമർജൻസി ടീം തരിയോട് യൂണിറ്റ് സുരക്ഷിതമായി ഒഴിവാക്കി. രാത്രിയുടെ നിശബ്ദതയിൽ, കൃത്യമായ മുൻകരുതലുകളോടെയും ചാതുര്യത്തോടെയുമാണ് സന്നദ്ധപ്രവർത്തകർ ദൗത്യം പൂർത്തിയാക്കിയത്. തേനീച്ചകൾക്കും പ്രദേശവാസികൾക്കും യാതൊരുവിധ അപകടവും സംഭവിക്കാത്ത രീതിയിൽ അവയെ കൂടുസഹിതം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. പൾസ് എമർജൻസി ടീം പ്രവർത്തകരായ ശിവാനന്ദൻ, മുസ്തഫ, ഷിബു, മൊയ്തുട്ടി, അനീഷ്, സന്തോഷ് എന്നിവരോടൊപ്പം സ്‌കൂൾ അധ്യാപകൻ ഷിജു മാഷും സജീവമായി ദൗത്യത്തിൽ പങ്കാളികളായി….

Read More

ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും; അനധികൃത മദ്യ കേസിൽ ജാമ്യാപേക്ഷ തള്ളി കോടതി

സുൽത്താൻ ബത്തേരി: അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആന്റോയ്ക്ക് ജാമ്യം നിഷേധിച്ചത്. വീട്ടിൽനിന്ന് അനുവദനീയമായ അളവിലധികം മദ്യം പിടിച്ചതും വ്യാജമദ്യം സൂക്ഷിച്ചതും സംബന്ധിച്ച കേസിലാണ് കഴിഞ്ഞദിവസം ആന്റോ അഗസ്റ്റിനെ എക്‌സൈസ് കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തത്.

Read More

ബാപ്പുട്ടി ഹാജിയുടെ നിര്യാണത്തിൽ എസ്ഡിപിഐ അനുശോചിച്ചു

കൽപ്പറ്റ: മുസ്‌ലിം ലീഗ് കൽപ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് ബാപ്പുട്ടി ഹാജിയുടെ നിര്യാണത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന ബാപ്പുട്ടി ഹാജിയുടെ വിയോഗം നാടിനും സാമൂഹിക, രാഷ്ട്രീയ രംഗത്തിനും വലിയ നഷ്ടമാണെന്ന് SDPI നേതാക്കൾ പറഞ്ഞു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും നേതാക്കൾ അറിയിച്ചു.

Read More

ബത്തേരി പോലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലമാറ്റം: 21 ഉദ്യോഗസ്ഥർക്ക് നടപടി

ബത്തേരി: നിരോധിത പുകയില ഉൽപന്നങ്ങൾ അടങ്ങിയ 7 ചാക്ക് ലഹരി വസ്‌തുക്കളടങ്ങിയ തൊണ്ടിമുതൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ മോഷ്ടിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് 21 പേരെ സ്ഥലം മാറ്റി. ഒരു അസിസ്റ്റൻൻ്റ് സബ് ഇൻസ്പെക്ടറെ അടക്കമാണ് സ്ഥലം മാറ്റിയത്.ജില്ലാ പൊലീസ് മേധാവിയുടേതാണു നടപടി. മികച്ച സ്റ്റേഷനെന്നു പേരുണ്ടായിരുന്ന ബത്തേരി പൊലീസിനു തൊണ്ടി മോഷണം നാണക്കേടായതോടെയാണു നടപടി. ആകെ അൻപതിലധികം പൊലീസ് ഉദ്യോഗസ്ഥരുള്ള സ്റ്റേഷനിൽ നിന്നാണു പകുതിയോളം പേരെ മാറ്റിയത്. ഇവരെ കൂടാതെ…

Read More

സ്വച്ഛതാ ഹി സേവ ശുചിത്വ ഭാരത യജ്ഞത്തിന് ജില്ലയിൽ തുടക്കമായി

കൽപറ്റ:ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ വിപുലമായ കർമ്മ പരിപാടികൾക്ക് തുടക്കമായി. ഒക്ടോബർ 17 വരെ നീണ്ടുനിൽക്കുന്ന തീവ്ര ശുചിത്വ യജ്ഞം ക്യാമ്പയിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. മാലിന്യമുക്ത- ഹരിതാഭമായ നവകേരള സൃഷ്ടിക്ക് ജനപങ്കാളിത്തത്തോടെയുള്ള ശുചിത്വ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്തത് പ്രസിഡന്റ് പറഞ്ഞു. ഉറവിട മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് വിമുക്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജലാശയങ്ങളുടെ പുനരുജ്ജീവനം എന്നിവയ്ക്ക് പ്രത്യേക പരിഗണന…

Read More

വോട്ടിലൂടെ വിധിയെഴുതി പെരിക്കല്ലൂർ സ്കൂളിലെ വിദ്യാർഥികൾ

പുൽപ്പള്ളി:പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സ്കൂൾ പാർലമെൻറ് പ്രതിനിധികളെ മൊബൈൽ ആപ്പ് വഴി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ക്രമീകരിച്ചാണ് വോട്ടെടുപ്പ് നടന്നത്. മുഴുവൻ സ്ഥാനാർത്ഥികൾക്കും ചിഹ്നങ്ങൾ അനുവദിച്ചിരുന്നു. പ്രിസൈഡിങ് ഓഫീസർ ആയി ക്ലാസ് ടീച്ചറെയും പോളിംഗ് ഓഫീസർ ഒന്ന് ,രണ്ട് എന്നീ സ്ഥാനങ്ങളിൽ കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്തവരെയും ചുമതലപ്പെടുത്തിയാണ് ക്ലാസ് തല തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തെ പൊതു…

Read More

രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു

പനമരം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ അര്യന്നൂർ ഉന്നതിയിൽ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു കേരള സർക്കാറിന്റെ “കൂടെ” പദ്ധതിയുടെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ അര്യന്നൂർ ഉന്നതിയിൽ രക്ഷാകർതൃ സംഗമം – 2026 സംഘടിപ്പിച്ചു. വാർഡ് മെമ്പർ റാബിയത്ത് ഷഹന സി അധ്യക്ഷത വഹിച്ച യോഗത്തിൽ പനമരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിഷ എൻ. എ, സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ ജെയിസ്, സീനിയർ അസിസ്റ്റന്റ് ഷിബു എം. സി എന്നിവർ…

Read More