wenewser-user

    പൊലീസ് സംഘടനകളിൽ വൻമാറ്റം; എണ്ണം മൂന്നിൽ നിന്നു രണ്ടായി, ഉത്തരവിറങ്ങി

    തിരുവനന്തപുരം: പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തരവകുപ്പ്. എസ്ഐ മുതൽ എസ്‌പിമാർ വരെയുള്ളവർ ഇനി ഒരേ സംഘടനയിൽ അംഗങ്ങളാകും. പൊലീസ് സംഘടനകളുടെ അംഗത്വ ഘടനയിൽ മാറ്റം വരുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതോടെ നിലവിലുള്ള സംഘടനകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ (കെപിഒഎ) ഇല്ലാതായി പകരം കേരള പൊലീസ്  സീനിയർ ഓഫിസേഴ്സ് അസോസിയേഷൻ (കെപിഎസ്ഒഎ) രൂപീകരിക്കും. കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് സീനിയർ ഓഫിസേഴ്സ് അസോസിയേഷൻ എന്നീ 2 സംഘടനകളായിരിക്കും ഇനിയുണ്ടാവുക….

    Read More

      വിശ്വാസം പൂർണമാവണമെങ്കിൽ പ്രവാചക സ്‌നേഹം അനിവാര്യം കെ.ടി ഹംസ മുസ്‌ലിയാർ

      സുൽത്താൻ ബത്തേരി: വിശ്വാസം പൂർണമാവണമെങ്കിൽ പ്രവാചക സ്‌നേഹം അനിവാര്യമാണെന്നും പ്രവാചക ജീവിതത്തിലേക്ക് മടങ്ങിയാൽ മാത്രമേ മനുഷ്യന് സൻമാർഗ്ഗ ദർശനം സാധ്യമാവുകയുള്ളൂ എന്നും സമസ്ത ജില്ലാ പ്രസിഡൻ്റ് കെ.ടി ഹംസ മുസ്‌ലിയാർ പറഞ്ഞു. പ്രവാചക പരമ്പരയുടെ പിൻഗാമികളായ പണ്ഡിതൻമാർ പ്രവാചക ദൗത്യം സമൂഹത്തിൽ നിർവ്വഹിക്കാൻ സദാ സന്നദ്ധമാവണമെന്നും സമസ്ത ഇവിടെ നിർവ്വഹിച്ചു വരുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത സുൽത്താൻ ബത്തേരി താലൂക്ക് കമ്മിറ്റി ഇസ്‌ലാമിക് സെൻ്ററിൽ സംഘടിപ്പിച്ച പണ്ഡിത സംഗമവും സമസ്ത സെക്രട്ടറി ശൈഖുൽ ജാമിഅ ആലിക്കുട്ടി…

      Read More

        കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചു

        കാക്കവയല്‍: കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയ് ദിവസ് ജവാന്‍ സ്മൃതി മണ്ഡപത്തില്‍ ആഘോഷിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ ധീര ജവാന്‍മാരുടെ ഓര്‍മ പുതുക്കി സ്മൃതിമണ്ഡപത്തില്‍ കൃഷി മന്ത്രി ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വാര്‍ഡ് അംഗം ഷഫീഖ്, ജനപ്രതിനിധികള്‍, കല്‍പ്പറ്റ റോട്ടറി ക്ലബ് അംഗങ്ങള്‍, വിവിധ സംഘടനാപ്രതിനിധികള്‍, വിമുക്തഭടന്‍മാര്‍, വിമുക്തഭട കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ റീത്ത് സമര്‍പ്പിച്ചു. അനുസ്മരണ സമ്മേളനം മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം…

        Read More

          ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ ആറാമത് ബിരുദദാനം നടന്നു

          മേപ്പാടി: ഡോക്ടർ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ 2021 അധ്യയേന വർഷത്തിൽ ബി.ഫാം കോഴ്സിൽ പ്രവേശനം നേടി പഠനം പൂർത്തീകരിച്ച 86 വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം നടന്നു. വൈത്തിരി വില്ലേജ് റിസോർട്ടിൽ ‘ആംബിയോറ’26’ എന്ന പേരിൽ നടത്തിയ ചടങ്ങ് ഡോ. മൂപ്പൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊ.ഡോ. ലാൽ പ്രശാന്ത് എം എൽ അധ്യക്ഷനായ പരിപാടിയിൽ ഹൈദരാബാദ് നൊവാർടീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ…

          Read More

            പൊന്മുടി കോട്ട മലമുകളിൽ കുടുങ്ങിയ 2 യുവാക്കളെ ബത്തേരി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

            ബത്തേരി: അമ്പലവയൽ പൊന്മുടി കോട്ട മലമുകളിൽ കുടുങ്ങിയ 2 യുവാക്കളെ ബത്തേരി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കല്ലൂർ സ്വദേശികളായ മുബഷിർ, മുഹമ്മദ്‌ മുൻദീർ എന്നിവരാണ് മലമുകളിൽ കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് ഇവർ മലകയറിയത്. സന്ധ്യ ആയതോടെ മലമുകളിലേക്ക് കയറാൻ ആകാതെ കുടുങ്ങി പോകുകയായിരുന്നു. പിന്നാലെ ഇവർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ബത്തേരി അഗ്നിരക്ഷാ സേനാംഗങ്ങളും അമ്പലവയൽ പൊലീസും നാട്ടുകാരും നടത്തിയ തിരിച്ചിലിൽ രണ്ടര മണിക്കൂറിനു ശേഷം യുവാക്കളെ കണ്ടെത്തി. ഇവരെ സുരക്ഷിതമായി താഴെ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ…

            Read More

              ആഹ്ലാദപ്രകടനവും യോഗവും നടത്തി

              മുട്ടില്‍: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും വിദ്യാര്‍ഥികളുടെയും ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതിലും ആഹ്ലാദം അറിയിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും യോഗവും നടത്തി. എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയ് തോട്ടിത്തറ അധ്യക്ഷത വഹിച്ചു. മോഹന്‍ദാസ് കോട്ടക്കൊല്ലി. എം.ഒ. ദേവസാ, സുന്ദര്‍രാജ് എടപ്പെട്ടി, കെ. പദ്മനാഭന്‍, ഷിജു ഗോപാലന്‍, നിഷീദ്, രവീന്ദ്രന്‍ മാണ്ടാട്, ഫൈസല്‍ പാപ്പിന, സുധീഷ്, ബാബൂ പിണ്ടിപ്പുഴ,…

              Read More

                തമിഴ്നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട; വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താൻ ശ്രമിച്ച ബൈക്ക് യാത്രികന്‍ പിടിയില്‍

                തമിഴ്നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട; വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താൻ ശ്രമിച്ച ബൈക്ക് യാത്രികന്‍ പിടിയില്‍   – 124.39 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത് അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണി.   അമ്പലവയല്‍: തമിഴ്നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട. വാണിജ്യ അളവില്‍ എം.ഡി.എം.എയുമായി ബൈക്ക് യാത്രികനെ പിടികൂടി. കോട്ടൂരില്‍ നടത്തിയ പരിശോധനയില്‍ കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ചേര്‍ന്ന്…

                Read More

                  സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റം; ഇന്ന് പവന് ₹680 രൂപ വര്‍ധിച്ചു; വെള്ളിയിലും കുതിപ്പ്; പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ

                  ‏സ്വർണവും വെള്ളിയും സംസ്ഥാനത്ത് ഇന്ന് വിലവർധനയോടെ വ്യാപാരം തുടങ്ങി. 22 കാരറ്റ് സ്വർണത്തിന്റെ പവന് 680 രൂപ കൂടി 1,06,960 രൂപയായപ്പോള്‍, ഗ്രാമിന് 85 രൂപയാണ് വർധിച്ചത്.   18, 14, 9 കാരറ്റ് സ്വർണങ്ങളിലും വെള്ളിയിലും നിരക്കുകള്‍ ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.   സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് (ജൂലൈ 27) വർധന രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 85 രൂപ വർധിച്ച്‌ പുതുക്കിയ വിപണി…

                  Read More

                    കെട്ടിടമില്ല, പുതിയ ബാച്ചിന് ക്ലാസ് മുറിയുമില്ല; റൂസ കോളേജിനോടുള്ള സർക്കാർ അനാസ്ഥ അവസാനിപ്പിക്കണം: യങ് ഡെമോക്രാറ്റ്സ്

                    കൽപ്പറ്റ:  ആവശ്യമായ ക്ലാസ് മുറികളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ മാനന്തവാടി റൂസ ഗവ. മോഡൽ ഡിഗ്രി കോളേജ് പ്രവർത്തിക്കുന്നത് വിദ്യാർത്ഥികളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും സർക്കാർ അടിയന്തര പരിഹാരം കാണണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. റൂസ കോളേജിനായി തൃശ്ശിലേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം ഉന്നത വിദ്യാഭ്യാസ വകുപ്പ് മാസങ്ങൾക്ക് മുമ്പ് ഏറ്റെടുത്തിട്ടുണ്ട്. സ്ഥലം ലഭ്യമായിട്ടും സ്ഥിരം കെട്ടിടത്തിന്റെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഒരു വർഷമായി താൽക്കാലിക സംവിധാനത്തിൽ കോളേജ് പ്രവർത്തിച്ചിട്ടും പുതിയ…

                    Read More

                      എസ് കെ എസ് എസ് എഫ് വയനാട് ജില്ല ആലിക്കുട്ടി ഉസ്താദ് അനുസ്മരണ പ്രാർഥനാ സംഗമം ജൂലൈ 29 ന് വാരാമ്പറ്റയിൽ

                      കൽപ്പറ്റ: കഴിഞ്ഞ ദിനം വിടപറഞ്ഞ ശൈഖുൽ ജാമിഅ: പ്രൊഫസർ കെ ആലിക്കുട്ടി മുസ്ലിയാരുടെ പേരിൽ എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പ്രാർഥനാ സംഗമം ജൂലൈ 29 ന് വാരാമ്പറ്റയിൽ സംഘടിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. വാരാമ്പറ്റ സആദ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന സംഗമം സമസ്ത വയനാട് ജില്ലാ പ്രസിഡന്റും കേന്ദ്ര മുഷാവറ അംഗവുമായ കെ ടി ഹംസ മുസ്ലിയാർ ഉത്ഘാടനം ചെയ്യും. ഉസ്താദ് ശൗഖത്തലി വെള്ളമുണ്ട…

                      Read More