wenewser-user

വനംവകുപ്പിന് കനത്ത തിരിച്ചടി; മുട്ടില്‍ മരംമുറി കേസിൽ കുറ്റപത്രം തള്ളി; ആവശ്യമായ രേഖകള്‍ ഇല്ലെന്ന് ബത്തേരി കോടതി

കല്‍പ്പറ്റ: മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ വനംവകുപ്പ് നല്‍കിയ കുറ്റപത്രം കോടതി മടക്കി. സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ആവശ്യമായ രേഖകള്‍ കുറ്റപത്രത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വനത്തില്‍ നിന്നാണോ മരംമുറിച്ചതെന്ന് കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.     ഈ മാസം 17 നാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ വനം വകുപ്പ് ബത്തേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. വയനാട്ടിലെ മുട്ടില്‍ നിന്ന് 47 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടിത്തടികള്‍ 2021 ഫെബ്രുവരിയിലാണ് വനംവകുപ്പ്…

Read More

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും   സംഭവശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ ലുക്ക് ഔട്ട് സർക്കുലർ പ്രകാരമാണ് പിടികൂടിയത്   കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് 25 വര്‍ഷം തടവും 1,10,000 രൂപ പിഴയും. നടവയല്‍, നെല്ലിയമ്പം, കായക്കുന്ന്, കീടക്കാട്ട് വീട്ടില്‍ ഹാഷിക്ക് റഹ്‌മാനെ(28)യാണ് കല്‍പ്പറ്റ അഡീ. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി(1) ജഡ്ജ് പി. സെയ്തലവി ശിക്ഷിച്ചത്. മീനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ 2022 ല്‍…

Read More

മാപ്പിള സമര ചരിത്ര കോൺഫറൻസ് ഒക്ടോബർ 4 ന്; ഭാരവാഹികൾ പത്രസമ്മേളനം നടത്തി

കൂളിവയൽ:മാപ്പിള സമരങ്ങളുടെ ചരിത്രം, ആത്മീയത, പ്രതിരോധ വ്യവഹാരങ്ങൾ, സാംസ്കാരിക പൈതൃകം എന്നിവ സമഗ്രമായി ചർച്ച ചെയ്യുന്നതിനായി “മാപ്പിള സമരങ്ങൾ: ചരിത്രം, ആത്മീയത, പ്രതിരോധ വ്യവഹാരങ്ങൾ, സാംസ്കാരിക പൈതൃകം” എന്ന പ്രമേയത്തിൽ ദേശീയ ചരിത്ര കോൺഫറൻസ് സംഘടിപ്പിക്കുമെന്ന് ഇമാം ഗസാലി അക്കാദമി സ്റ്റുഡന്റ് യൂണിയൻ ഇഗാസ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.   ഒക്ടോബർ 2 ഞായറാഴ്ച്ച ഇമാം ഗസാലി അക്കാദമിയിൽ നടക്കുന്ന കോൺഫറൻസിൽ ചരിത്രകാരന്മാർ, ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ, സാഹിത്യ-സാംസ്കാരിക രംഗത്തുള്ളവർ എന്നിവർ പങ്കെടുക്കും.   മാപ്പിള സമരങ്ങളിലെ…

Read More

വൈത്തിരി ഉപജില്ല സ്കൂൾ കായികമേളയ്ക്ക് തുടക്കമായി

വൈത്തിരി ഉപജില്ല സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. കൽപ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. യൂസഫ് ഉദ്ഘാടനം നിർവഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രോഷ്മ രമേശ് അധ്യക്ഷയായി. വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ. കെ ടി അഷ്റഫ് പതാക ഉയർത്തി. കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അത്‌ലറ്റ് യെമി പി ബിനു കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ കായിക താരങ്ങളായ നിധീഷ് സുരേഷ്, ദീപക് ദേവ്, അമന്യ മണി, അൻവിയ എലിസബത്ത്…

Read More

ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു.

കൽപറ്റ : വയനാട് കോഫിഗ്രോവേർസ് അസോസിയേഷൻ്റെയും വയനാട് റോബസ്റ്റ കോഫി പ്രൊഡ്യൂസർ കമ്പനിയുടെയും ഓഫീസ് ഉത്ഘാടനംചെയ്തു : കൽപറ്റ മലബാർ ഗോൾഡിന് സമീപമുള്ള പാലുകുന്നുബിൽഡിംഗിലാണ് ബഹു. പ്രിൻസിപിൾക്രിഷിഓഫീസർ സീമമാഡവും ജില്ലാ വ്യവസായകേന്ദ്രം ജനറൽമനേജർ ജിഷമാഡവും ഉത്‌ഘാടനംചെയ്തത് അനൂപ് പാലുക്കുന്ന് അലി ബ്രാൻ ബാപ്പയ്യ ജൈനൻ മോഹൻരവി അഡ്വ രമണി സാബു ഷിബു സജി എന്നിവർസംസാരിച്ചു

Read More

ലഹരി വിരുദ്ധ റാലിയും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി.

പുൽപ്പള്ളി : പുൽപ്പള്ളി ജയശ്രീ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ എൻഎസ്എസ് ദിനാചരണത്തോടാനുബന്ധിച്ച് ലഹരി വിരുദ്ധ റാലിയും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ബി മിനി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ കെ ആർ ജയരാജ് അധ്യക്ഷത വഹിച്ചു. പഠനവും ജീവിതവുമാണ് ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറിൽ പി ജി ദിനേഷ് കുമാർ ക്ലാസ് എടുത്തു.സ്റ്റാഫ് സെക്രട്ടറി വി കെ സായൂജ് , അധ്യാപകരായ സ്വപ്ന…

Read More

എൻ എസ് എസ് ദിനാചരണം നടത്തി.

കണിയാമ്പറ്റ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് ദിനാചരണത്തോടനുബന്ധിച്ച് തൂഫാൻ കമാൻഡോ പ്രഖ്യാപനവും മെഗാ വാക്കതോണും നടത്തി. പ്രിൻസിപ്പാൾ ഇൻ ചാർജ് കെ ടി കെ സുഷമ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ടൗണിൽ ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ സന്ദേശവും നൽകി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി പി യൂസഫ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സുരേഷ്…

Read More

ജില്ലാതല ലഹരിവിരുദ്ധ പ്രസംഗ മത്സരം: കെ. മുഹമ്മദ് അഫ്സലിന് ഒന്നാം സ്ഥാനം

മുട്ടിൽ: കേരള സംസ്ഥാന എക്സൈസ് വകുപ്പ്,വയനാട് ജില്ലാ വിമുക്തി മിഷൻ, കോളേജ് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ‘തണ്ടർ ക്ലബ്ബിന്റെ’ നേതൃത്വത്തിൽ ജില്ലാതല ലഹരിവിരുദ്ധ പ്രസംഗ മത്സരം സംഘടിപ്പിച്ചു. ആവേശകരമായ മത്സരത്തിൽ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ വിദ്യാർത്ഥി കെ.മുഹമ്മദ് അഫ്സൽ ഒന്നാം സ്ഥാനവും 5000/- രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കി. കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെന്റ് കോളേജിലെ അസിൻ പി.ജോയ് രണ്ടാം സ്ഥാനവും (3000/- രൂപ), മാനന്തവാടി…

Read More

ആര്യാടൻ മുഹമ്മദ്,കേരളത്തിലെ തൊഴിലാളി നേതാക്കൾക്കാകെ മാതൃക: ആർ ചന്ദ്രശേഖരൻ

കൽപ്പറ്റ: മൺമറഞ്ഞ തൊഴിലാളി നേതാവും മുൻമന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് കേരളത്തിലെ തൊഴിലാളി നേതാക്കൾക്ക് ആകെ മാതൃകയായിരുന്നു എന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ. തൊഴിലാളി ലയങ്ങളിൽ താമസിച്ചും തൊഴിലാളി കേന്ദ്രങ്ങളിലേക്ക് കാൽനടയായി യാത്ര ചെയ്തും കേരളത്തിൽ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ഒട്ടനവധി ത്യാഗങ്ങൾ ചെയ്ത നേതാവായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ആര്യാടൻ മുഹമ്മദിന്റെ നാലാം ചരമവാർഷിക ദിനത്തിൽ ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി താല്പര്യങ്ങളിൽ…

Read More

ഇഡി വേട്ടക്കെതിരെ സിപിഐ എം പ്രതിഷേധം

പനമരം: സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറിയേറ്റംഗം മുഹമ്മദ് റിയാസിനുമെതിരെ ഇഡി -മോഡി-യുഡിഎഫ് നടത്തുന്ന രാഷ്ട്രീയ വേട്ടയില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ പനമരത്ത് പ്രകടനവും പ്രതിഷേധ യോഗവും നടത്തി. പ്രതിഷേധ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കെ സി ജബ്ബാര്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ജസ്റ്റിന്‍ ബേബി, കെ പി ഷിജു, പി സി വത്സല, വേണു മുള്ളോട്ട്, പി എ അസീസ്, എം…

Read More