ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
വെള്ളമുണ്ട: വെള്ളമുണ്ട ഡിവിഷന്‍ പരിധിയില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളേയും ഉന്നത വിജയം കൈവരിച്ച സ്‌കൂളുകളേയും മറ്റ് വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച പ്രതിഭകളേയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍ അംഗം സല്‍മ മോയിന്റെ നേതൃത്വത്തില്‍ ധസ്‌കില്‍ പാര്‍ക്ക് മാനന്തവാടിയുടെ സഹായത്തോടെ മക്കിയാട് ഹോളി ഫേസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൊണ്ടര്‍നാട്…
