Headlines

wenewser-user

    സ്വർണവില ഇന്ന് അങ്ങോട്ടും ഇങ്ങോട്ടും ഇല്ല: ഒരു പവന് ഇന്നും നല്‍കണം 1,06,800 രൂപ

    സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് ഇന്നലത്തെ അതേ നിരക്കായ 1,10,800 രൂപയിൽ തന്നെയാണ് ഇന്നും വ്യാപാരം നടത്തുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ ജൂൺ ഒന്നിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കായ 1,14,560 രൂപയിൽ നിന്നും പിന്നീട് താഴോട്ട് പോയ വില, ജൂൺ 11-ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,06,800 രൂപയിൽ എത്തിയിരുന്നു. അവിടെ നിന്നാണ് വീണ്ടും വില ഉയർന്ന് ഇപ്പോൾ 1,10,800 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നത്. ഇന്ന് ഒരു…

    Read More

      ടിനി ടോമിനെതിരെ കേസെടുക്കണം; അൻസിബ കോടതിയിൽ

      കൊച്ചി: വർഗീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസ്സൻ കോടതിയെ സമീപിച്ചു. പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിലാണ് നടപടി. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹരജി നൽകിയത്. പൊലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്ന് തൃപ്പൂണിത്തുറ ജെഎസ്എം കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ അൻസിബ ഉന്നയിച്ചിരുന്നു.   മെയ് 11 ന് ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലാണ് അൻസിബ പരാതി നൽകിയത്. ഇതുവരെയായിട്ടും പൊലീസ് എഫ്ഐആർ പോലും…

      Read More

        ഇന്ധന വില വർധനവിനെതിരെ മാർച്ചും ധർണ്ണയും നടത്തി

        കൽപ്പറ്റ : ആർ-എസ് -പി-വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാറിന്റെ ഇന്ധന വിലയിൽ പ്രതിഷേധിച്ച് കൽപ്പറ്റ ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി ആർ-എസ്. പി.മാനന്തവാടി മണ്ഡലം സെക്രട്ടറി അഷ്റഫ് കാട്ടിക്കുളം സ്വാഗതം പറഞ്ഞ ധർണ്ണയിൽ കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞിമുഹമ്മദ് കൈതപ്പള്ളി അധ്യക്ഷത വഹിച്ചു ആർ. എസ് .പി. വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം മനു മാനന്തവാടി നടത്തി. ബത്തേരി മണ്ഡലം സെക്രട്ടറി സുലൈമാൻ .പൊഴുതന ലോക്കൽ സെക്രട്ടറി സി…

        Read More

          അനധികൃത മരം മുറി: തടികള്‍ ലേലം ചെയ്യുന്നത് നഷ്ടം കുറയ്ക്കുന്നതിന് ഉതകും

          കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയഭൂമികളില്‍നിന്നു നിയമവിരുദ്ധമായി മുറിച്ചതും വനം വകുപ്പ് പിടിച്ചെടുത്ത് കുപ്പാടി വനം ഡിപ്പോയില്‍ സൂക്ഷിച്ചതുമായ ഈട്ടിത്തടികള്‍ ലേലം ചെയ്യുന്നതിനു വനം വകുപ്പിന് കോടതി നല്‍കിയ അനുമതി സര്‍ക്കാരിന് നഷ്ടലഘൂകരണത്തിന് സഹായകമാകും. കൂടുതല്‍ കാലം മഴയും വെയിലുമേറ്റ് തടികളുടെ ഗുണനിലവാരം ഗണ്യമായി കുറയുന്നതിനുള്ള സാഹചര്യമാണ് കോടതി അനുമതിയോടെ ഒഴിവായത്. ഇപ്പോള്‍ത്തന്നെ തടികളുടെ ഗുണമേന്‍മയില്‍ കാര്യമായ ശോഷണം സംഭവിച്ചിട്ടുണ്ട്. തടികള്‍ ലേലത്തില്‍ വില്‍ക്കുന്നതിന് സൗത്ത് വയനാട് ഡി.എഫ്.ഒ 2023 അവസാനത്തോടെ സമര്‍പ്പിച്ച ഹര്‍ജിയാണ് ബത്തേരി…

          Read More

            വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍: പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം

            കല്‍പ്പറ്റ: ജില്ലയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ സംബന്ധിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം. എഡിഎം കെ. അജീഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച വിശദമായ ചര്‍ച്ച നടന്നു. കണ്‍സഷന്‍ അനുവദിക്കുന്നതിന് ഉപയോഗിക്കുന്ന ലീഡ്‌സ് ആപ്ലിക്കേഷനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആപ്പില്‍ കുട്ടികള്‍ സഞ്ചരിക്കുന്ന ദൂരം ഉള്‍പ്പെടെ രേഖപ്പെടുത്തുന്നതില്‍ പിഴവ് സംഭവിക്കുന്നതായി…

            Read More

              സംസ്ഥാന ബജറ്റ്; വയനാടിന് സ്വപ്നങ്ങളേറെ…

              കല്‍പ്പറ്റ: മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രതീക്ഷയർപ്പിച്ച്‌ വയനാട്. ജില്ല രൂപീകൃതമായ 1980 മുതല്‍ വയനാടൻ ജനത അനുഭവിക്കുന്ന നിരവധി ദുരിതങ്ങള്‍ക്ക് 45 വർഷത്തിന് ശേഷവും പരിഹാരം ആയിട്ടില്ല. മുൻതലമുറകള്‍ വയനാട്ടിലേക്ക് കയറിയ താമരശേരി ചുരത്തിന്റെ അന്നത്തെ അവസ്ഥയ്ക്ക് ഇന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല. അയല്‍ സംസ്ഥാനവുമായി സുഗമമായി ബന്ധപ്പെടാൻ സഹായിച്ചിരുന്ന ദേശീയപാത 766ല്‍ മുത്തങ്ങ മുതല്‍ മദ്ദൂർ വരെ രാത്രിയില്‍ യാത്ര ചെയ്യാൻ ജനങ്ങള്‍ക്ക് അനുവാദമില്ലാതായതോടെ ബൈരക്കുപ്പയില്‍ പാലം അടക്കമുള്ളവയ്ക്കായി മുറവിളിയും…

              Read More

                പെരിക്കല്ലൂർ -ബൈരകുപ്പ പാലം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

                പുൽപ്പള്ളി : 1994ൽ കേരള മുഖ്യമന്ത്രി കെ കരുണാകരനും, കർണാടക മുഖ്യമന്ത്രി വീരപ്പ മൊയിലിയും സംയുക്തമായി സ്ഥാപിച്ച തറക്കല്ലിന്റെ സമീപ പ്രദേശങ്ങളും പെരിക്കല്ലൂർ -ബൈരകുപ്പ പാലം പണിയാൻ ഉദ്ദേശിക്കുന്ന പെരിക്കല്ലൂർ കടവിലും സുൽത്താൻ ബത്തേരി തഹസിൽദാർ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പ്രതിനിധികളും ഉദ്യോഗസ്ഥരും, പിഡബ്ല്യുഡി ഉദ്യോഗസ്ഥരും, പെരിക്കല്ലൂർ നിവാസികളും സ്ഥലം സന്ദർശിച്ചു. കൽപ്പറ്റ എൻഎച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിഥിൻ ലക്ഷ്മണൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ രാഖേഷ് കെ. സി, റോഡ് സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സാറ്റി ഇ…

                Read More

                  ജീവനക്കാർക്ക് ബഡ്ജറ്റിൽ പ്രതീക്ഷ: രാകേഷ് കമൽ

                  കൽപറ്റ. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും പ്രതീക്ഷയെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് രാകേഷ് കമൽ.ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ കെ ടി ഷാജി അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ.എ മുജീബ് മുഖ്യ പ്രഭാക്ഷണം നടത്തി ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു സ്വാഗതം പറഞ്ഞു. സി.കെ.ജിതേഷ്, എം.ജി അനിൽകുമാർ, ഗ്ലോറിൻ സെക്വീര , ആർ. രാംപ്രമോദ്, എൻ.വി….

                  Read More

                    സിഎംഎല്‍ മാനന്തവാടി രൂപത പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നടത്തി

                    മാനന്തവാടി: ചെറുപുഷ്പ മിഷന്‍ലീഗ് മാനന്തവാടി രൂപത 2026-27 പ്രവര്‍ത്തനവര്‍ഷവും രൂപത കൗണ്‍സിലും ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. സമുദായ ശക്തീകരണ വര്‍ഷത്തില്‍ മിഷന്‍ ലീഗ് പ്രേഷിതരുടെ പങ്ക് വലുതാണെന്നും കൂട്ടായ്മയിലുള്ള പ്രവര്‍ത്തനങ്ങളാല്‍ സമ്പന്നമാകുന്നതാണ് സഭയുടെ സംഘടനകളെന്നും പിതാവ് പറഞ്ഞു. മാര്‍ഗരേഖ പ്രകാശനം നിര്‍വഹിച്ച ബിഷപ് 2025-2026 പ്രവര്‍ത്തന വര്‍ഷത്തില്‍ രൂപതയിലെ മികച്ച മേഖലകളായി തെരഞ്ഞെടുത്ത ചുങ്കക്കുന്ന്, കല്‍പ്പറ്റ, ബത്തേരി എന്നിവയ്ക്കും മികച്ച ശാഖകളായ ചെറുകാട്ടൂര്‍, പുതുശേരിക്കടവ്, ചുങ്കക്കുന്ന് എന്നിവയ്ക്കുമുള്ള സമ്മാനം…

                    Read More

                      ഐജി കോളജില്‍ ഭക്ഷ്യസുരക്ഷാദിനം ആഘോഷിച്ചു

                      പനമരം: ഡബ്ല്യുഎംഒ ഐജി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഫുഡ് ടെക്‌നോളജി വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി ഭക്ഷ്യസുരക്ഷാദിനം ആഘോഷിച്ചു. ഭക്ഷ്യസുരക്ഷ അസി.കമ്മീഷണര്‍ ഡോ.ജോസഫ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ‘സുരക്ഷിത ഭക്ഷണം, ആരോഗ്യകരമായ ജീവിതം’എന്ന വിഷയത്തില്‍ ജില്ലാ ആശുപത്രിയിലെ ഡയറ്റീഷ്യന്‍ എം. ഷീബ പ്രബന്ധം അവതരിപ്പിച്ചു. പുതിയ ഭക്ഷണശീലങ്ങളും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തില്‍ സന ഫാത്തിമ, ദില്‍ഷാന എന്നിവര്‍ വിജയികളായി. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് സീനിയര്‍ ക്ലാര്‍ക്ക് ലിജി…

                      Read More